KERALA NEWSNews

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 01 വരെയുള്ള സ്വർണവിലയറിയാം..

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്നലെ കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,320 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 15 രൂപ കുറഞ്ഞു. ഇന്നത്തെ  വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ  വിലയിലും ഇന്നലെ ഇടിവുണ്ടായി, 10 രൂപയാണ് ഇന്നലെ കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3845 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 20  – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില –    36760  രൂപ
സെപ്റ്റംബർ 21  – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.      വിപണി വില –    36640  രൂപ
സെപ്റ്റംബർ 22  – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില –  36800  രൂപ
സെപ്റ്റംബർ 23  – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില –  37200  രൂപ
സെപ്റ്റംബർ 24  –  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു                 വിപണി വില –  36800 രൂപ
സെപ്റ്റംബർ 25  – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില –   36800 രൂപ
സെപ്റ്റംബർ 26  – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില –  36960  രൂപ
സെപ്റ്റംബർ 27  –  ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു   വിപണി വില –  36640  രൂപ
സെപ്റ്റംബർ 28  –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില –   36640 രൂപ
സെപ്റ്റംബർ 29  – – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു.         വിപണി വില –  37120  രൂപ
സെപ്റ്റംബർ 30  – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില – 37320 രൂപ
ഒക്ടോബർ 01    – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില – 37200 രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com