KOODARANCHILOCAL NEWSNews

കനത്ത മഴ സ്കൂളിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

കൂടരഞ്ഞി: മലയോര മേഖലകളിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം കക്കാടംപൊയിൽ താഴെ കക്കാട് -ജി. എൽ. പി. സ്കൂളിൻ്റെ സംരക്ഷണ ഭിത്തി തകർന്നു. റോഡിനോട് ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയാണ്  ഇടിഞ്ഞു വീണത്. സ്കൂൾ അവധി ദിനമായതിനാൽ വൻ ദുരന്തം ഒഴിവായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com