KOODARANCHILOCAL NEWSNews

കൂടരഞ്ഞി കുരിയകാട്ടിൽ ജോണിൻ്റെ ഭാര്യ സോഫി നിര്യാതയായി

കൂടരഞ്ഞി : കരിങ്കുറ്റി കുരീക്കാട്ടിൽ ജോണിന്റെ ഭാര്യ സോഫി (52) നിര്യാതയായി.

ഇപ്പോൾ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം നാളെ രാവിലെ വീട്ടിലെത്തിച്ച് പൊതു ദർശനത്തിനു വെക്കും.

നെല്ലിപ്പൊയിൽ ഞരളായിക്കൽ കുടുംബാംഗമാണ് പരേത.മക്കൾ: എമിൽ, എഡ്വിൻ.സഹോദരങ്ങൾ: ഷാജി, ലിസി, റെജി.

സംസ്കാരം നാളെ (10-10-2022- തിങ്കൾ) രാവിലെ 10:00-മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com