GULF NEWS

കോഴിക്കോട് ജില്ലയിൽ നാളെ (തിങ്കൾ)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തിരുവമ്പാടി സെക്ഷൻ : രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണി വരെ ചവലപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായയും

രാവിലെ എട്ടുമണി മുതൽ 11:00 മണി വരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ,പുല്ലൂരാംപാറ ടെലി. എക്സ്ചേഞ്ച്, പത്തായപ്പാറ, ജോയ് റോഡ്, കൊടക്കാട്ടുപാറ ലക്ഷം വീട്,കൊടക്കാട്ടുപാറ, മുരിക്കിൻ തൊടി, മേലാടം കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും

രാവിലെ എട്ടു മണി മുതൽ വൈകിട്ട് നാലുമണി വരെ കളിയാമ്പുഴ ,തുമ്പചാൽ,തമ്പലമണ്ണ സബ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും

രാവിലെ ഏഴുമുതൽ രണ്ടുവരെ: കൂട്ടാലിട സെക്‌ഷൻ: കൊട്ടാരമുക്ക്, വയൽ പ്പീടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷംവീട്, ബീരാൻ വീട്, പാലോളി, പാലോളി ഡ്രയർ, പാലോളി മുക്ക്, തിരുവോട് എൽ.പി. സ്കൂൾ, കരുവള്ളി, കരുവള്ളിക്കുന്ന്.

രാവിലെ 7.15 മുതൽ രണ്ടരവരെ: കാക്കൂർ സെക്‌ഷൻ: കാക്കൂർ ടൗൺ, ഈയക്കുഴി, കാക്കൂർ പതിനൊന്ന്‌, തീർഥക്കര, ആമമംഗലം, വളവിൽപ്പീടിക.

രാവിലെ ഏഴരമുതൽ മൂന്നരവരെ:കൊയിലാണ്ടി നോർത്ത് സെക്‌ഷൻ: പന്തലായനി, കൂമൻതോട്, മണമൽ, അമ്പ്രമോളി,

രാവിലെ എട്ടുമുതൽ 12 വരെ:കോഴിക്കോട് സെൻട്രൽ സെക്‌ഷൻ: റെയിൽവേ സ്റ്റേഷൻ, മേലെപാളയം, എസ്.എം. ആർക്കേർഡ് .

രാവിലെ എട്ടുമുതൽ രണ്ടുവരെ:കോഴിക്കോട് ബീച്ച് സെക്‌ഷൻ: സീ ക്യൂൻ, വലിയങ്ങാടി, സൗത്ത് ബീച്ച്.

രാവിലെ എട്ടുമുതൽ അഞ്ചുവരെ:തിക്കോടി സെക്‌ഷൻ: തളീക്കര, കോഴിപ്പുറം, പാലൂർ അങ്ങാടി.

രാവിലെ എട്ടുമുതൽ 11 വരെ: തിരുവമ്പാടി സെക്‌ഷൻ: പുല്ലൂരാംപാറ, ജോയ് റോഡ്, കൊടക്കാട്ടുപാറ, പത്തായപ്പാറ, പള്ളിപ്പടി.

രാവിലെ എട്ടരമുതൽ അഞ്ചര വരെ: മേപ്പയ്യൂർ സെക്‌ഷൻ: അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്.

രാവിലെ ഒമ്പതുമുതൽ രണ്ടുവരെ: താമരശ്ശേരി സെക്‌ഷൻ: ചെക്‌പോസ്റ്റ്, മുട്ടുകടവ്, പുല്ലാഞ്ഞിമേട്, ഇറച്ചി പാറ, അമ്പോക്കിൽ, ടൈഗർ ഹിൽ, കിനാലൂർ എസ്റ്റേറ്റ്, താഴെ വനഭൂമി.

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: നരിക്കുനി സെക്‌ഷൻ: കല്ലാറംകെട്ട്, പി.എ.എച്ച്. ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി.കോഴിക്കോട് സെൻട്രൽ സെക്‌ഷൻ: പുതിയറ, ജയിൽ റോഡ്, സാമൂരിയൻസ് റോഡ്, പാളയം.ഫറൂഖ് സെക്‌ഷൻ: കൊളത്തറ-കണ്ണാടിക്കുളം റോഡ്, ചെറുവണ്ണൂർ-കൊളത്തറ റോഡ്, ഹിന്ദുസ്ഥാൻ.നടുവണ്ണൂർ സെക്‌ഷൻ: പാലോറ, കുന്നാട്ടെ താഴെ. വെസ്റ്റ്‌ഹിൽ സെക്‌ഷൻ: പുതിയങ്ങാടി ചാലിൽ, കോയ റോഡ്, അത്താണിക്കൽ, പാസ്പോർട്ട് ഓഫീസ്

രാവിലെ ഒമ്പതുമുതൽ 10.30 വരെ: ഫറോക്ക്‌ സെക്‌ഷൻ : സുരഭി റോഡ്, മുതുകാട്ട് പാറ, പുതുക്കഴിപ്പാടം, പെരുമുഖം, നല്ലൂർ നാരായണ സ്കൂൾ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com