LOCAL NEWSNewsTHIRUVAMBADY

ജീവതാളം വാർഡ് തല ക്ലസ്റ്റർ രൂപീകരണവും പഞ്ചായത്ത് തല ഉദ്ഘാടനവും നാളെ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജീവിതശൈലി രോഗ പ്രതിരോധ- നിയന്ത്രണ പദ്ധതി ‘ജീവിതതാളം’ പഞ്ചായത്ത് തല ഉദ്ഘാടനവും വാർഡ് തല ക്ലസ്റ്റർ രൂപീകരണം നാളെ രണ്ടുമണിക്ക് താഴേ തിരുവമ്പാടി പാതിരാമണ്ണ് അയൽ സഭയിൽ വെച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com