LOCAL NEWSNews

വയോധിക വീട്ടിൽ മരിച്ച നിലയിൽ.മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

താമരശ്ശേരി: പരപ്പൻ പൊയിൽ മേപ്പുതിയോട്ടിൽ മൈഥിലി (68) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ ഷാജി വയനാട്ടിൽ ജോലി ആവശ്യാർത്ഥം പോയതായിരുന്നു, മകൾ മിനിയെ കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് അയച്ചതാണ്. നാലു ദിവസത്തിലധികമായി വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com