LOCAL NEWSNews

യാത്രക്കാർ ശ്രദ്ധിക്കുക:അഗസ്ത്യൻമുഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മുക്കം: അഗസ്ത്യൻമുഴി അങ്ങാടിയിൽ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷം.വാഹനങ്ങളുടെ നീണ്ടനിര മുക്കം അഭിലാഷ് ജംഗ്ഷനു സമീപം വരെ എത്തിയതായാണ് വിവരം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പി സി ജംഗ്ഷൻ വഴി മാമ്പറ്റ റോഡിലേക്ക് കയറിപ്പോകുന്നതാണ് ഉചിതം.തിരികെ വരുന്ന വാഹനങ്ങൾക്കും ഈ വഴിയാവും നന്നാവുക. ദീർഘദൂര യാത്രികർ ശ്രദ്ധിക്കുക. ഇന്ന് പത്ത് മണി മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com