KODANECHERYLOCAL NEWSNews

കാട്ടുപന്നി കൃഷി നശിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് പുനരാൻപാറ പള്ളിപ്പടി പ്രദേശത്തെ ബിജു മണിയങ്ങാട്ടിന്റെ കൃഷിസ്ഥലത്തിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായ കൃഷിനാശം വരുത്തി.

കാട്ടുപുരങ്ങളുടെ ആക്രമണം തടയുന്നതിന് ആവശ്യമായ വേദികൾ അടക്കം സ്ഥാപിച്ച് കൃഷി ചെയ്ത കൃഷിയിടത്തിലിറങ്ങി നിരവധി കപ്പ, ചേന, ചേമ്പ് എന്നിവ ചോട് കുത്തി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

കൃഷി നാശം കൃഷിയിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഒമ്പതാം വാർഡ് മെമ്പർ ചാൾസ് തയ്യിൽ, വൈസ് പ്രസിഡൻറ് ലിസി ചാക്കോ, ചിന്ന അശോകൻ എന്നിവർ സന്ദർശിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com