KERALA NEWSLOCAL NEWS

ചോദ്യപേപ്പറും ഉത്തരവും വില്പ്‌പനയ്ക്കെന്നു സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം;പോലീസ് അന്വേഷണം ഊർജ്ജിതം

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെയുള്ള തിരുവനന്തപുരം സിറ്റി പോലീസിന്റെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി.സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പോലീസ് അഭ്യർഥിച്ചു.പരീക്ഷാസംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

Kerala Police have intensified the investigation in the social media scam where the question paper and keys to Foreign Medical Graduates Examination was promised on payment. No evidence is on board that any question papers have been supplied till date. Kerala Police advise the candidates not to trust such promises and to repose trust in your knowledge. Any attempt to subvert examination processes are punishable offences and will face strong legal consequences. All social media groups are under surveillance.

#keralapolice #cybersecurity

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com