LOCAL NEWSTHIRUVAMBADY

തൊണ്ടിമ്മൽ ചെറുപ്ര
കാടാംമ്പളിച്ചാലിൽ
വേലുക്കുട്ടി  നിര്യാതനായി

തിരുവമ്പാടി :തൊണ്ടിമ്മൽ ചെറുപ്ര
കാടാംമ്പളിച്ചാലിൽ
വേലുക്കുട്ടി (80) നിര്യാതനായി.
ഭാര്യ: നാരായണി
മക്കൾ: സതീശൻ കെ സി,
പ്രദീപൻ കെ സി (സബ് ഇൻസ്പെക്ടർ മുക്കം പോലിസ് സ്റ്റേഷൻ).
മരുമക്കൾ:
സുജ സതീശൻ,
ഷിംഗിലി പ്രദീപ്.
സംസ്ക്കാരം:ഇന്ന്(24.04.2025) വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
സഞ്ചയനം 28/4/2025 ന്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com