LOCAL NEWS

നിര്യാതനായി

പുല്ലുരാംപാറ:വടക്കേക്കര ജോസ് (71) നിര്യാതനായി.
ഭാര്യ:ഡോളി ജോസ്
മക്കൾ:ജിന്റോ (യുകെ),ജിനോ
മരുമക്കൾ:ടോൾസി ജിന്റോ (യുകെ),റിന്റു ജിനോ.
ഭൗതികദേഹം ഇന്ന് (14.02.2026 ശനിയാഴ്ച) ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ നീലേശ്വരം വടക്കേക്കര വീട്ടിൽ പൊതുദർശനത്തിന് ശേഷം പുല്ലൂരംപാറ ഇലന്തുകടവിലുള്ള കാക്കരക്കുന്നേൽ ഭവനത്തിലേക്ക് കൊണ്ടുവരും.
സംസ്കാരം : ഞായറാഴ്ച്ച (15.02.2026) രാവിലെ 11 ന് പുല്ലുരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com