LOCAL NEWS

ഗതാഗതം നിരോധിച്ചു

പുന്നക്കല്‍-ഉറുമി റോഡില്‍ കെ.എസ്.ഇ.ബി പെന്‍സ്‌റ്റോക്ക് പൈപ്പുകള്‍ പുനഃസ്ഥാപിക്കല്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കൂടരഞ്ഞി-പൂവാറന്തോട്-ചാലിയാര്‍-നിലമ്പൂര്‍ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com