KOODARANCHILOCAL NEWSNews
കൂടരഞ്ഞി മുതുവമ്പായി തൃക്കേപ്പുറത്ത് മലയിൽ പരേതനായ രാജുവിന്റെ ഭാര്യ തങ്ക നിര്യാതയായി

കൂടരഞ്ഞി മുതുവമ്പായി തൃക്കേപ്പുറത്ത് മലയിൽ പരേതനായ രാജുവിന്റെ (PKR) ഭാര്യ തങ്ക (85) നിര്യാതയായി.
മക്കൾ: പ്രേംജി, ശശികല മരുമക്കൾ:ഗീത, രവീന്ദ്രൻ
സംസ്കാരം വൈകിട്ട് 4 30ന് ഓടതെരുവ് ശ്മശാനത്തിൽ.



