LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

LT Touching വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പത്തായപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെീ എരഞ്ഞിക്കൽ സെക്‌ഷൻ പരിധിയിൽ പുറക്കാട്ടിരി, കച്ചേരി, മുക്കംകടവ്, പാലോറ, മാക്കഞ്ചേരി, പുതുക്കാട്ടുകടവ്, നടുത്തുരുത്തി.

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെീ താമരശ്ശേരി സെക്‌ഷൻ പരിധിയിൽ കുടുക്കിലുമ്മാരം, അമ്പോക്കിൽ, ഇറച്ചിപ്പാറ, ടൈഗർ ഹിൽ.

രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ: എടച്ചേരി സെക്‌ഷൻ പരിധിയിൽ മുതുവടത്തൂർ, കുനിങ്ങാട്, അരങ്ങ്, പാറോത്ത് പീടിക, കറാമ, കുഞ്ഞല്ലൂർ.

രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ: കൊടുവള്ളി സെക്‌ഷൻ പരിധിയിൽ തലപ്പെരുമണ്ണ, പുൽപ്പറമ്പ് മുക്ക്.

രാവിലെ ഏഴ് മുതൽ പന്ത്രണ്ട് വരെ: അത്തോളി സെക്‌ഷൻ പരിധിയിൽ വേട്ടുവച്ചേരി, ഉള്ളൂർ കയർ സൊസൈറ്റി, കുട്ടോത്ത്, മംഗലശ്ശേരി തായം.

രാവിലെ പതിനൊന്നുമുതൽ ഉച്ചയ്ക്ക് രണ്ട് വരെ: അത്തോളി സെക്‌ഷൻ പരിധിയിൽ പള്ളിക്കുന്ന്, ഉള്ളൂർ.

രാവിലെ ഒമ്പത്‌ മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ചേളന്നൂർ 7/6, നൂഞ്ഞോടിത്താഴം, അമ്പലത്തുകുളങ്ങര, മാക്കാടത്ത്, എ.കെ.കെ.ആർ. സ്കൂൾ, കുമാരസ്വാമി, പുളിബസാർ, വൈലോറ.

ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ കോറോത്ത് പൊയിൽ, ചിറ്റടിമുക്ക്, അംഗത്തായി, അമ്പലപ്പാട്. ബീച്ച് സെക്‌ഷൻ പരിധിയിൽ വെസ്റ്റ്‌കല്ലായി, പള്ളിക്കണ്ടി, കുണ്ടുങ്ങൽ, അഴീക്കൽ റോഡ്, വട്ടാംപൊയിൽ.

രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ: ല്ലായി സെക്‌ഷൻ പരിധിയിൽ ഈസ്റ്റ് കല്ലായി, വട്ടാംപൊയിൽ. മാങ്കാവ് സെക്‌ഷൻ പരിധിയിൽ അയ്യപ്പൻകാവ് ശ്മശാനപരിസരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com