
നെല്ലിപ്പൊയിൽ :റിട്ട.പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ പാലത്തിങ്കൽ പി.ഐ ജോൺ(85) നിര്യാതനായി.
ഭാര്യ:പരേതയായ അമ്മിണിക്കുട്ടി.
മകൾ: മിനി പീറ്റർ (തൊണ്ടയാട്).
മരുമകൻ: സണ്ണി പീറ്റർ ചാലിൽ (റിട്ട. തപാൽ വകുപ്പ് )
സംസ്‌കാരം :നാളെ
( 21-05-25 ) രാവിലെ 9 ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോൿസ് പള്ളി സെമിത്തെരിയിൽ.



