KODANECHERYLOCAL NEWS

റീടാറിങ്; ഗതാഗതം നിരോധിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 20,21 വാർഡുകളെ ബന്ധിപ്പിക്കുന്ന കുരിശു പള്ളി,പാലക്കൽ റോഡിൽ റി ടാറിങ് നടക്കുന്നതിനാൽ നാളെ (13-2-2022 തിങ്കൾ) മുതൽ10 ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

യാത്രക്കാര്‍ക്ക് നൂറാംതോട് പോത്തുണ്ടി അടിവാരം റോഡ് ഉപയോഗിക്കാവുന്നതാണ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ അറിയിപ്പിൽ പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com