-
News
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു
കൂടരഞ്ഞി:കേരള സംസ്ഥാന വയോജനനയ പ്രഖ്യാപനത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് അർഹമായ ആദരവ് നൽകുന്നതോടൊപ്പം അവരുടെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുകയും പ്രത്യേക പരിഗണന നൽകി സമൂഹത്തിൽ മെച്ചപ്പെട്ട…
Read More » -
LOCAL NEWS
വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണം:കർഷകസംഘം
തിരുവമ്പാടി:വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണം കർഷകസംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി. നിരന്തരമായി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്ന കോടഞ്ചേരി ,തിരുവമ്പാടി,…
Read More » -
LOCAL NEWS
ഓറഞ്ച് മുന്നറിയിപ്പ് ; ജില്ലയിൽ ദുരന്ത നിവാരണ വകുപ്പ് സജ്ജമായി
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു കോഴിക്കോട്:ജില്ലയിൽ ജൂലൈ ആറുവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ ക്കെടുതികൾ നേരിടുന്നതിനായി ദുരന്ത നിവാരണ വകുപ്പ് സജ്ജമായി.…
Read More » -
LOCAL NEWS
തോട്ടത്തിൻകടവ് കൂമുള്ളങ്കണ്ടി ഗോപാലൻ നിര്യാതനായി.
തിരുവമ്പാടി :തോട്ടത്തിൻകടവ് കൂമുള്ളങ്കണ്ടി ഗോപാലൻ(72) നിര്യാതനായി.ഭാര്യ :സൗമിനിമക്കൾ:- ഷീന , അനീഷ്സംസ്കാരം ഇന്ന് 9 മണിക്ക് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ
Read More » -
LOCAL NEWS
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ഗ്രീൻ ഡേ ആചരിച്ചു
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽപ്രീ പ്രൈമറി കുട്ടികൾക്കായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രീൻ ഡേ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് സോണി…
Read More » -
LOCAL NEWS
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി:വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതരുടെ നേതൃത്വത്തിൽ നാളെ (04 ജൂലൈ 2023) രാവിലെ 10 : 30 ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച്…
Read More » -
LOCAL NEWS
ചുരത്തിൽ ഗതാഗതം തടസ്സം നേരിടുന്നു
താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ റോഡിലേക്ക് മരം വീണതിനെത്തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്.പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി കൊണ്ടിരിക്കുന്നു.
Read More » -
LOCAL NEWS
ഒറ്റപ്ലാവിന് ഉത്സവമായി കുടിവെള്ള പദ്ധതി ഉദ്ഘാടനം.
കൂടരഞ്ഞി: ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ മുതൽമുടക്കി നിർമിച്ച കുടിവെള്ളടാങ്ക് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്…
Read More » -
LOCAL NEWS
അരിക്കൊമ്പനുവേണ്ടി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
കോഴിക്കോട് : അരിക്കൊമ്പന് മതിയായ ചികിത്സ ഉറപ്പാക്കി ജനിച്ച കാട്ടിൽ, അതിന്റെ ആവാസവ്യവസ്ഥയിൽ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് സേവ് അരിക്കൊമ്പൻ കൂട്ടായ്മ പ്രതിഷേധക്കൂട്ടായ്മ നടത്തി. അരിക്കൊമ്പനുവേണ്ടി നിലകൊള്ളുമെന്നും കേസുമായി മുന്നോട്ടുപോകുമെന്നും…
Read More » -
News
ഫറോക്ക് പാലത്തിൽനിന്ന് പുഴയിൽ ചാടിയ ദമ്പതികളിൽ ഭർത്താവിനെ കാണാതായി; ഭാര്യ ആശുപത്രിയിൽ
തിരച്ചിൽ ഇന്നും തുടരുന്നു ഫറോക്ക്: പുതിയ പാലത്തിൽ നിന്നു ചാലിയാറിൽ ചാടിയ ദമ്പതികളിൽ ഭർത്താവിനെ നദിയിൽ കാണാതായി. മീൻ പിടിത്തക്കാർ രക്ഷിച്ച ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി…
Read More »