OBITUARY

  • LOCAL NEWS

    ഗോതമ്പ്റോഡ് അപകടം:പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

    മുക്കം:ഒക്ടോബർ 2 ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.വണ്ടൂർ തിരുവാലി സ്വദേശി സിനാൻ…

    Read More »
  • LOCAL NEWS

    കവിയും എഴുത്തുകാരനുമായ കൂമ്പാറ ബേബി അന്തരിച്ചു

    കൂമ്പാറ: കൂമ്പാറ ബസാർ പോസ്റ്റോഫീസിലെ റിട്ട.പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗികൃത ഗാന രചയിതാവുമായിരുന്ന കുമ്പാറ ബേബി (68)അന്തരിച്ചു.തന്റെ നാട്ടിലെ വളർന്നു വരുന്ന കലാകാരൻമാരുടെ…

    Read More »
  • KODANECHERY

    നിര്യാതനായി

                                                                                                                                                      കോടഞ്ചേരി:വേളംകോട് ചാഞ്ഞപ്ലാക്കൽ ജോർജ് (71)നിര്യാതനായി.ഭാര്യ:തങ്കമ്മ മാലാട്ടേൽ (ചാമോറ).മക്കൾ:അനൂപ് ജോർജ്, അനീഷ് ജോർജ്മരുമക്കൾ:ജിൻസി കൂരാച്ചുണ്ട് , ലിൻഡ അയ്യംകൊല്ലി. സംസ്കാരം:ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കാഞ്ഞിരാട്  സ്വവസതിയിലെ…

    Read More »
  • KOODARANCHI

    ഗായകനും ഹാർമോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട്  നിര്യാതനായി

    കൂടരഞ്ഞി: ഗായകനും ഹാർമോണിസ്റ്റുമായ കൂടരഞ്ഞി പട്ടോത്ത് മുഹമ്മദ് കുട്ടി അരീക്കോട് (കുട്ടിക്ക ) നിര്യാതനായി. ഭാര്യ: ജമീല മക്കൾ : ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന,…

    Read More »
  • LOCAL NEWS

    ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ച് വീണയാളുടെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

    മുക്കം: എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം വലിയപറമ്പിൽ ഓട്ടോയും കാറും തമ്മിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ മേൽ ടൂറിസ്റ്റ്ബസ്…

    Read More »
  • LOCAL NEWS

    നിര്യാതയായി

    കൂമ്പാറ:കൂമ്പാറ ബസാർ നെടുംങ്ങോട് ഉമ്മറിന്റെ മകൻ റംഷിദിൻ്റെ ഭാര്യ ഷഹർബാൻ (28) നിര്യാതയായി.മുക്കം കാരമൂല ഇളയിടത്ത് കുടുംബാംഗമാണ് പരേത.മക്കൾ: റിയാ ഫാത്തിമ,മുഹമ്മദ് റായാൻ (ഇരുവരും വിദ്യാർത്ഥികൾ)ഖബറടക്കം പിന്നീട്

    Read More »
  • LOCAL NEWS

    നിര്യാതനായി

    തിരുവമ്പാടി: പുതുപറമ്പിൽ കരുണാകരൻ (കുഞ്ഞുമോൻ – 74) നിര്യാതനായി.ഭാര്യ:  കമല മാളിയേക്കൽ കൂടത്തായിമക്കൾ: സന്തോഷ്‌, സജേഷ്, സതീഷ്, സഹോദരങ്ങൾ: രാജപ്പൻ, വിശ്വനാഥൻ, ശശി, രാജമ്മ, പത്മാവതി, ലീലാമ്മ.സംസ്കാരം:…

    Read More »
  • KOODARANCHI

    നിര്യാതനായി

    കൂടരഞ്ഞി: മുതിർന്ന കോൺഗ്രസ് നേതാവും റിട്ട. കെ.എസ് ആർ.ടിസി ജീവനക്കാരനുമായിരുന്ന ആലനോലിക്കൽ തോമസ് (മാമച്ചൻ -85) നിര്യാതനായി.ഭാര്യ: ഏലിക്കുട്ടി (കക്കാടംപൊയിൽ വെട്ടത്ത് കുടുംബാഗം)മക്കൾ: മിനി,ജെയിനി, റെന്നി തോമസ്,മരുമക്കൾ:…

    Read More »
  • LOCAL NEWS

    നിര്യാതയായി

    തിരുവമ്പാടി :പുന്നക്കൽ പരേതനായ പുതുപ്പറമ്പിൽ രാഘവന്റെ ഭാര്യ മാധവി (88) നിര്യാതയായി.മക്കൾ:വാസു, പ്രഭാകരൻ, ശ്രീനിവാസൻ, സുലോചന,ശോഭന,പരേതരായ സരള,ജഗതമ്മമരുമക്കൾ:ബേബി,മോളി, രെജി,സുരേന്ദ്രൻ,പരേതയായ ഓമനക്കുട്ടൻ,ശിവൻ, നാരായണൻ,സംസ്കാരം: ഇന്ന് (03.10.2025) വൈകിട്ട് നാലുമണിക്ക്…

    Read More »
  • KODANECHERY

    നിര്യാതനായി

    കോടഞ്ചേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ ജോൺസൺ (56) നിര്യാതനായി.ഭാര്യ :ജെസ്റ്റി കൊള്ളിക്കൊളവിൽ തിരുവമ്പാടി.മക്കൾ: ജാക്സ്, ജെക്സി ( ഇരുവരും വിദ്യാർഥികൾ).സംസ്കാരം: നാളെ(02-10-25) ഉച്ചകഴിഞ്ഞ് 3 ന്  ഭവനത്തിൽ ആരംഭിച്ച്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com