-
News
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു.
മുക്കം: നവംബർ 28 മുതൽ ഡിസംബർ 3 വരെ മുക്കത്ത് വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. എം.എൽ.എ. സി.കെ.…
Read More » -
തിരുവമ്പാടി മണ്ഡല വാർത്തകൾ,
താമരശ്ശേരി ഉപജില്ലാ കലാമാമാങ്കത്തിന് നാളെ തിരിതെളിയും.
ഈങ്ങാപ്പുഴ: സർഗാത്മകതയുടെ വർണച്ചിറകുകളേറി കലാപ്രതിഭകളുടെ മഹാസംഗമത്തിന് ഈങ്ങാപ്പുഴ ഒരുങ്ങി. താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവ നവംബർ 18, 19 തീയതികളിൽ ഈങ്ങാപ്പുഴ…
Read More » -
News
കരുണയുടെ കൈത്താങ്ങുമായി അതിഥി തൊഴിലാളികളും; കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സാ നിധിയിലേക്ക് സംഭാവന കൈമാറി.
തിരുവമ്പാടി: കല്ലുരുട്ടിയിലെ എസ്.എം.എ (SMA) രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ജനകീയ ചികിത്സാ നിധി സമാഹരണ യജ്ഞത്തിൽ പങ്കാളികളായി തിരുവമ്പാടിയിലെ അതിഥി തൊഴിലാളികളും മാതൃകയായി. അതിഥി…
Read More » -
News
തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് ഫാം ടൂറിസം സൊസൈറ്റിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്.
തിരുവമ്പാടി: മൂന്നര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം താമരശ്ശേരിയിലേക്ക് സ്ഥലം മാറിപ്പോകുന്ന തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് തിരുവമ്പാടി പഞ്ചായത്ത് ഫാം ടൂറിസം സൊസൈറ്റിയായ ‘ഇരവഞ്ഞിവാലി…
Read More » -
News
കലാമേളയിൽ തിളങ്ങി തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ; വിജയികൾക്ക് ആവേശകരമായ സ്വീകരണവും റാലിയും.
തിരുവമ്പാടി: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും വിജയം കരസ്ഥമാക്കിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിലെ കലാപ്രതിഭകൾക്ക് സ്കൂളിന്റെയും നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.നവംബർ…
Read More » -
News
SMA ബാധിച്ച കുട്ടികൾക്കായി KSHGOA പുതുപ്പാടി മേഖല “പാട്ടുവണ്ടി” ഫണ്ട് ശേഖരണം നടത്തി
പുതുപ്പാടി:കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം എസ്എംഎ ബാധിച്ച ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ മൂന്ന് കുരുന്നുകൾക്ക് ഫണ്ട് സമാഹരണവുമായി പുതുപ്പാടി മേഖല…
Read More » -
LOCAL NEWS
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് ധനസഹായം കൈമാറി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് നേതൃത്വത്തിൽ കല്ലുരുട്ടിയിലെ എസ് എം എ ജനിതക രോഗബാധിതരായ കുരുന്നുകൾക്ക് വേണ്ടി പത്തുലക്ഷത്തി ഇരുപത്തയ്യായിരം രൂപ സ്വരൂപിച്ചു നൽകി.പള്ളി അങ്കണത്തിൽ…
Read More » -
News
ഉന്നതികളിൽ കംപ്യൂട്ടർ പരിശീലനവും ഫുട്ബോൾ ടൂർണമെന്റും നടത്തി റൂറൽ ജില്ലാ പോലീസ്.
കോടഞ്ചേരി: കോഴിക്കോട് റൂറൽ ജില്ലാ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും കോടഞ്ചേരി പോലീസിന്റെയും നേതൃത്വത്തിൽ കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിലെ യുവതീയുവാക്കൾക്കായി അടിസ്ഥാന കംപ്യൂട്ടർ പരിശീലനവും ഫുട്ബോൾ ടൂർണമെന്റും…
Read More » -
News
നിര്യാതയായി.
കോടഞ്ചേരി:ചെമ്പുകടവ് മലയിൽ പരേതനായ ജോണിൻ്റെ ഭാര്യ റോസമ്മ (83) നിര്യാതയായി. പരേത ഇലഞ്ഞി തേക്കുംമൂട്ടിൽ കുടുംബാഗമാണ്. മക്കൾ:തങ്കച്ചൻ, റോയി മരുമക്കൾ:ഷേർളി കക്കുഴിയിൽ (കണ്ണപ്പൻകുണ്ട്), നീന പ്ലാത്തോട്ടത്തിൽ (കോടഞ്ചേരി).…
Read More »
