-
News
തിരുവമ്പാടി മണ്ഡലത്തിൽ സർക്കാർ പോളിടെക്നിക്; നടപടികൾ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എൽ.എ.
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ അനുവദിച്ച സർക്കാർ പോളിടെക്നിക് കോളജിന്റെ പ്രവർത്തനം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ…
Read More » -
News
മുക്കം നഗരസഭ എൽ.പി. കായികമേള ‘സ്പ്രിന്റോ 2026’ സമാപിച്ചു; നീലേശ്വരം എൽ.പി. സ്കൂൾ ചാമ്പ്യന്മാർ
മുക്കം: മുക്കം നഗരസഭയിലെ എൽ.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സ്പ്രിന്റോ 2026’ കായികമേള വർണ്ണാഭമായ ചടങ്ങുകളോടെ അരങ്ങേറി. നീലേശ്വരം ഹൈസ്കൂൾ മൈതാനിയിൽ നടന്ന മേള നഗരസഭ അധ്യക്ഷ കെ.പി.…
Read More » -
News
എസ്.എം.എ ബാധിതരായ കുട്ടികളുടെ ചികിത്സാ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി.
മുക്കം : അപൂർവ രോഗമായ എസ്.എം.എ ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായ നിധിയിലേക്ക് കിഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും…
Read More » -
News
മൂന്നു കുരുന്നുകൾക്ക് കൈത്താങ്ങായി ‘പാട്ടുവണ്ടി’; 18 ദിവസം കൊണ്ട് സമാഹരിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപ.
ഓമശ്ശേരി: കല്ലുരുട്ടി സ്വദേശികളായ മൂന്ന് കുരുന്നുകളുടെ എസ്.എം.എ (SMA) ചികിത്സാ ധനസമാഹരണാർത്ഥം ഗായകരായ ഷാജഹാൻ തിരുവമ്പാടിയും കുഞ്ഞുമരക്കാർ പുന്നക്കലും ചേർന്നൊരുക്കിയ ‘പാട്ടുവണ്ടി’ 18 ദിവസങ്ങൾ പിന്നിടുമ്പോൾ വൻ…
Read More » -
News
കുരുന്നുകൾക്കൊരു കൈത്താങ്ങായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ.
കോടഞ്ചേരി:സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിതരായ കേരളത്തിന്റെ പൊന്നോമനകളായ ഏദൻ,ഒലിവർ,ഡേവിഡ് എന്നിവരുടെ ചികിത്സാ സഹായനിധിയിലേക്ക് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒരു ലക്ഷത്തി അമ്പതിനായിരം…
Read More » -
News
ലോറി കുടുങ്ങി: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്.
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് നേരിടുന്നു. ആറാം വളവിൽ ഒരു ലോറി യന്ത്ര തകരാറുമൂലം കുടുങ്ങിയത് കൊണ്ട് രണ്ടാം വളവ് മുതൽ മുകളിലേക്ക് തടസം നേരിടുന്നുണ്ട്. ചുരം കയറുന്ന…
Read More » -
News
കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ കുരുന്നുകൾക്ക് താങ്ങായി കോടഞ്ചേരി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
കോടഞ്ചേരി :അപൂർവ ജനിതക രോഗമായ എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ കുരുന്നുകളായ ഏദൻ,ഒലിവർ, ഡേവിഡ് ചികിത്സാനിധിയിലേക്ക് ഒരു ലക്ഷത്തി നാല്പതിനായിരം (1,40000) രൂപനൽകി…
Read More » -
News
എസ്.എം.എ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി.
തിരുവമ്പാടി : എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗത്തോട് പൊരുതുന്ന കുട്ടികളുടെ ചികിത്സയ്ക്കും തുടർജീവിതത്തിനുമായി പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി. പദ്ധതിയുടെ…
Read More » -
News
ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി.
തിരുവമ്പാടി : ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം നൽകിയത്. ഇന്ന്…
Read More » -
News
മുക്കത്ത് നവംബർ 28 മുതൽ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം.
മുക്കം: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 28ന് മുക്കത്ത് തിരിതെളിയും. മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. അഞ്ചു ദിവസം…
Read More »