THIRUVAMBADY
-
News
പുല്ലൂരാംപാറ ഒട്ടോറിക്ഷ തൊഴിലാളി യൂണിയൻ കാർഡ് വിതരണവും കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ ഒപ്പുശേഖരണവും നടത്തി.
പുല്ലൂരാംപാറ: ഒട്ടോറിക്ഷ തൊഴിലാളി യൂണിയൻ കാർഡ് വിതരണവും കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ ഒപ്പുശേഖരണവും നടത്തി. കേന്ദ്ര ഗവൺമെൻ്റ് പുതിയതായി നടപ്പാക്കിയിരിക്കുന്ന മോട്ടോർ വാഹന തൊഴിലാളികളെ…
Read More » -
News
ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തിയ പ്രവർത്തികൾ
2024-25 സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തിയ പ്രവർത്തികൾ. ഭരണാനുമതിയുള്ള പ്രവർത്തികൾ. 1.കാരമൂല ജംഗ്ഷൻ തേക്കുംകുറ്റി മരഞ്ചാട്ടി റോഡ് കി. മീ.3/000 മുതൽ 7/000 വരെ…
Read More » -
News
ഗതാഗതം നിയന്ത്രിക്കും
തിരുവമ്പാടി: ഓമശ്ശേരി- തോട്ടത്തിൻ കടവ് – തിരുവമ്പാടി റോഡിൽ നവീകരണം നടക്കുന്നതിനാൽ ഫെബ്രുവരി ഏഴ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത്…
Read More » -
News
തിരുവമ്പാടി പള്ളി തിരുനാൾ :പ്രദക്ഷിണവും ആകാശ വിസ്മയവും ഇന്ന്
തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ബുധനാഴ്ച ആരംഭിച്ച ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് രാവിലെ 6.30 ന് വിശുദ്ധ കുർബാനക്ക് ഫാ.…
Read More » -
News
ആനക്കാംപൊയിൽ മണലേൽ പരേതനായ ജോസിൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി.
തിരുവമ്പാടി: ആനക്കാംപൊയിൽ മണലേൽ പരേതനായ ജോസിൻ്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: ബേബി, ചാക്കോ, മേരി, ടോമി, ജിജി, ഷാജി, സജി.മരുമക്കൾ: ത്രേസ്യാമ്മ പാറയ്ക്കൽ, മേരി…
Read More » -
News
ഭിന്നശേഷി വിദ്യാർഥികൾക്ക് കമോഡ് ചെയർ വിതരണം ചെയ്തു.
തിരുവമ്പാടി: 2023-2024 ലെ ബി ആർ സി കുന്നമംഗലം നടത്തിയ ചലന പരിമിതി ക്യാമ്പിൽ പങ്കെടുത്ത പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിലെ…
Read More » -
News
അൽഫോൻസാ കോളേജും സിഒ ഡിയും ചേർന്ന് “സജീവം” ലഹരിവിരുദ്ധ തെരുവ്നാടകം
തിരുവമ്പാടി: ‘സജീവം’ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്മെന്റും അൽഫോൻസ കോളേജ് തിരുവമ്പാടിയും താമരശ്ശേരി രൂപത എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സൊസൈറ്റിയും സംയുക്തമായി മാരത്തോൺ…
Read More » -
News
തുരങ്കപാത; പ്രവർത്തനം ഈ വർഷം തുടങ്ങും -മന്ത്രി റിയാസ്
കോഴിക്കോട്: മറ്റു തടസ്സങ്ങളിലെങ്കിൽ വയനാട് തുരങ്കപാതയുടെ പ്രവർത്തനം ഈ വർഷം തുടങ്ങാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ -കല്ലാടി- മേപ്പാടി റൂട്ടിലുള്ള തുരങ്കപാത പദ്ധതി ടെൻഡർ…
Read More » -
News
കിഴക്കോത്ത് കർഷക കൂട്ടായ്മ തിരുവമ്പാടിയിൽ
തിരുവമ്പാടി: കിഴക്കോത്ത് കൃഷിഭവൻ പരിധിയിലെ കർഷകരുടെ കൂട്ടായ്മയായ എസ്.കെ.എസ് സംഘത്തിന്റെ നേതൃത്വത്തിൽ നാൽപതോളം കർഷകർ തിരുവമ്പാടിയിലെ ഫാം ടൂറിസം കേന്ദ്രങ്ങളിൽ പഠനസന്ദർശനം നടത്തി. ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക്…
Read More » -
News
തിരുവമ്പാടി തിരുഹൃദയപള്ളി തിരുനാൾ കൊടിയേറി
തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.വികാരി ഫാ. തോമസ് നാഗ പറമ്പിൽ തിരുനാളിന് കൊടിയേറ്റ് കർമം നടത്തി.…
Read More »