-
LOCAL NEWS
തടയണ പുനരുദ്ധാരണം:പ്രവൃത്തി ഉദ്ഘാടനം നടത്തി
പുതുപ്പാടി :തിരുവമ്പാടി മണ്ഡലം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മലപുറം അമ്പലപ്പടിയിൽ ചെറുകിട ജലസേചന വകുപ്പ് 80.10 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി…
Read More » -
HEALTH
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം അറിയിപ്പ്
ശുദ്ധം കുടിനീർ(ജലജന്യരോഗ പ്രതിരോധ പരിപാടി)തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ, പൊതു കുടിവെള്ള പദ്ധതികൾ എന്നിവിടങ്ങളിലെ കുടിവെള്ള ടാങ്കുകൾ മാർച്ച് 17ന് ഞായറാഴ്ച എല്ലാവരും ശുചീകരിക്കുക. സംസ്ഥാനത്ത് വൈറൽ…
Read More » -
LOCAL NEWS
ടാർവീപ്പയിൽവീണ ഏഴുവയസ്സുകാരനെ രക്ഷിച്ചു
ഓമശ്ശേരി: ടാർവീപ്പയിൽവീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയിൽ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഓമശ്ശേരി മുണ്ടുപാറ സ്വദേശിയായഏഴു…
Read More » -
LOCAL NEWS
മലയോര പട്ടയം വിവരശേഖരണം അപേക്ഷ മാർച്ച് 30 വരെ നൽകാം
1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം…
Read More » -
LOCAL NEWS
ഗതാഗതം നിരോധിച്ചു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെയിൻറനൻസ് പ്രവർത്തികൾ നടക്കുന്ന മുണ്ടൂർ- കണ്ടപ്പംചാൽ റോഡിൻറെ കോൺക്രീറ്റ് പ്രവർത്തികൾ നാളെ (15.3.2024) രാവിലെ മുതൽ ആരംഭിക്കുന്നതിനാൽ പ്രവർത്തി പൂർത്തീകരിക്കുന്നത്…
Read More » -
LOCAL NEWS
കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശത്ത് തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തു
കോടഞ്ചേരി : കാട്ടാനക്കൂട്ടം നിരന്തരം കൃഷി നശിപ്പിക്കുന്ന ചിപ്പിലിത്തോട്ടിൽ കർഷ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തുചിപ്പിതോട് മേഖലയിൽ നിരന്തരം കാട്ടാനക്കൂട്ടം…
Read More » -
LOCAL NEWS
കൂടരഞ്ഞി കളപ്പുരയിൽ ബ്രിജിത്ത് മാത്യു നിര്യാതയായി
കൂടരഞ്ഞി :കളപ്പുരയിൽ ബ്രിജിത്ത് മാത്യു (93) നിര്യാതയായി. ഭൗതിക ശരീരം കൂടരഞ്ഞിയിലുള്ള സഹോദരൻ വിൻസെന്റ് മാത്യുവിന്റെ ഭവനത്തിൽ . സഹോദരങ്ങൾ : ജോർജ് മാത്യു, വിൻസെന്റ് മാത്യു,…
Read More » -
LOCAL NEWS
തിരുവമ്പാടി അരിയ മണ്ണിൽ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: പരേതനായ അരിയ മണ്ണിൽ ആൻ്റണിയുടെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്.മക്കൾ :ത്രേസ്യാമ്മ, ജോസ് (മഞ്ഞുമല )മേരി, ലീലാമ്മ , മേഴ്സി,ടോമി,ഷീനമരുമക്കൾ: ജയിംസ് പുതുപ്പള്ളിൽ…
Read More » -
LOCAL NEWS
പുകവലി വിരുദ്ധ ദിനത്തിൽ ക്യാമ്പയിനുമായി ഗ്രീൻസ്
കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 13 പുകവലി വിരുദ്ധ ദിനത്തിൽ പുകവലി ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഗ്രീൻസ് പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു.…
Read More » -
LOCAL NEWS
പൗരത്വ നിയമ ഭേതഗതിക്കെതിരെ യുഡിഎഫ് തിരുവമ്പാടിയിൽ പ്രതിഷേധം പ്രകടനം നടത്തി
തിരുവമ്പാടി: സംഘപരിവാർ വീണ്ടും അധികാരത്തില് എത്തിയാല് എന്തും ചെയ്യാന് മടിക്കില്ലെന്നതിന്റെ മുന്നറിയിപ്പായാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനെ കാണേണ്ടത്. കോണ്ഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ…
Read More »