MALABAR RIVER FESTIVAL 2024
-
LOCAL NEWS
ഗ്രാമീണ കേരളത്തെ അറിഞ്ഞും ആസ്വദിച്ചും വിദേശ കയാക്കിംഗ് താരങ്ങൾ
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി വന്ന കയാക്കിംഗ് മത്സരാർത്ഥികളായ ഇറ്റലിക്കാരായ പൗലോ റോഗ്ന, മാർട്ടിന റോസ്സി, റഷ്യക്കാരിയായ മരിയ കൊറനേവ എന്നിവർ മലയോര ഗ്രാമീണ ജീവിതം അനുഭവിച്ചറിയുവാനായി…
Read More » -
News
മനു വാക്രനഗൽ റാപ്പിഡ് രാജ, മരീസ കൗപ് റാപ്പിഡ് റാണി
പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന് ഇലന്തുകടവിൽ ഉജ്ജ്വല സമാപനം പൊതുവിടങ്ങളിലെ ശുചിത്വവും പെരുമാറ്റ രീതിയും വിനോദസഞ്ചാര മേഖലയിൽ പ്രധാനമെന്ന് മന്ത്രി കേളു തിരുവമ്പാടി:ഒരു മാസത്തോളം മലയോരമേഖലയ്ക്ക് ഉത്സവച്ഛായ…
Read More » -
LOCAL NEWS
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം.
തിരുവമ്പാടി :ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി,…
Read More » -
LOCAL NEWS
കയാക്കിംഗ് സന്ധ്യ രാഗാർദ്രമാക്കാൻ പുന്നമരക്കൂട്ടം ഇന്നിറങ്ങും
കോടഞ്ചേരി പുലിക്കയത്ത് നടന്നുവരുന്ന റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് ആസ്വാദകർക്കായി രണ്ട് സായാഹ്ന പ്രോഗ്രാമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പുലിക്കയം ജംഗ്ഷനിൽ തയ്യാറാക്കിയിരിക്കുന്ന സ്റ്റേജിൽ വൈകിട്ട് ആറുമണിക്ക്…
Read More » -
LOCAL NEWS
പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഔപചാരിക തുടക്കം:പുലിക്കയത്ത് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു; നടൻ ബിനു പപ്പു മുഖ്യാതിഥിയായി
തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് വെള്ളിയാഴ്ച…
Read More » -
LOCAL NEWS
വൈറ്റ് വാട്ടർ കയാക്കിങ്: മീൻതുള്ളി പാറയിൽ ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി
പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായിരാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി പി രാമകൃഷ്ണൻ എംഎൽഎ…
Read More » -
LOCAL NEWS
മലബാര്‍ റിവർ ഫെസ്റ്റിവൽ:വിളംബര റാലി നടത്തി
കോടഞ്ചേരി : ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ റെസ്ക്യൂ ട്രെയിനിങ്
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി പുലിക്കയം ഇന്റർനാഷണൽ ട്രെയിനിങ് സെന്ററിൽ വെച്ച് വിവിധ മേഖലയിൽ ഉള്ളവർക്കായി റസ്ക്യൂ ട്രെയിനിങ് നൽകി. ഇന്റർനാഷണൽ ട്രെയിനർ വിഷ്ണു ഗുരൻ…
Read More » -
LOCAL NEWS
തൂവെള്ളത്തിൽ സാഹസിക തുഴയെറിയുന്ന അന്താരാഷ്ട്ര മത്സരത്തിന് വ്യാഴാഴ്ച തുടക്കം
പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ ചാലിപുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിയും മീൻതുള്ളിപ്പാറയും ഒരുങ്ങി. ദക്ഷിണേന്ത്യയിലെ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ; വാഹന വയൽപ്പൂട്ട് ഉത്സവം നടത്തി
കൊടിയത്തൂർ : കൊടിയത്തൂരിൽ അരങ്ങേറിയ വാഹനങ്ങളുടെ വയൽപ്പൂട്ടുത്സവം നാടിനെ പ്രകമ്പനം കൊള്ളിച്ച ആവേശത്തിരകൾ ആഞ്ഞടിക്കുന്നതായി. കാണികളെയാകെ ആവേശത്താൽ ഉന്മത്തരാക്കിയ വേറിട്ട കാഴ്ചാ വിരുന്നായി ചെളി ഉത്സവം മാറി.…
Read More »