-
News
‘വന്യജീവികളെ ജനവാസ കേന്ദ്രത്തിന് സമീപം തുറന്നു വിടരുത്’
കൂരാച്ചുണ്ട്: കാടിറങ്ങുന്ന വന്യമൃഗങ്ങളോടൊപ്പം വനംവകുപ്പ് രക്ഷിച്ച് തുറന്നു വിടുന്ന മറ്റ് മൃഗങ്ങളും കക്കയത്തെ ജനജീവിതം ദുസഹമാക്കുന്നുവെന്ന് നടുവണ്ണൂർ ബ്ലോക്ക് സെക്രട്ടറി ജോണ്സണ് കക്കയം. പലയിടങ്ങളില് നിന്നും പിടികൂടുന്ന…
Read More » -
News
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ഇരുട്ടില്
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ഇരുട്ടില്. നൂറില്പരം ലൈറ്റുകള് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രകാശിക്കുന്നത് നാമമാത്രം. ടൂറിസ്റ്റ് കേന്ദ്ര കവാടം വാഹന കാത്തിരിപ്പ് കേന്ദ്രം കൂടിയാണ്. രാത്രിയായാല് ഈ ഭാഗം…
Read More » -
News
കൂരാച്ചുണ്ടില് കാട്ടുപന്നി മൂലം കൃഷിനാശം രൂക്ഷം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില് കാട്ടുപന്നികള് കൂട്ടമായിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറുന്നു. സ്വന്തമായ ആവശ്യത്തിനും വരുമാന മാർഗമായും നടത്തി വരുന്ന കപ്പ, വാഴ, ചേന, ചേമ്പ്,…
Read More » -
News
കോഴിക്കോട് ജനവാസ മേഖലയില് കാട്ടുപോത്ത്, നിരീക്ഷിച്ച് വനം വകുപ്പ്
കോഴിക്കോട്: കൂരാച്ചുണ്ടില് ജനവാസ മേഖലയില് കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില് നിന്നു വന്നതാണെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി. കൂരാച്ചുണ്ട് അങ്ങാടിക്കു സമീപം ചാലിടമെന്ന…
Read More » -
News
വന്യമൃഗശല്യം; കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു
കൊടിയത്തൂർ : വന്യമൃഗ ശല്യം രൂക്ഷമായ കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചു.12 എംപാനൽ ഷൂട്ടർമാരുടെയും 8 വേട്ടനായ്ക്കളുടേയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ 6 പന്നികളെ…
Read More » -
LOCAL NEWS
പെരുമ്പൂള വാളിപ്ലാക്കൽ ദേവസ്യ നിര്യാതനായി
കൂടരഞ്ഞി: പെരുമ്പൂള വാളിപ്ലാക്കൽ ദേവസ്യ (97) നിര്യാതനായി ഭാര്യ: അന്നമ്മ വില്ലന്താനത്ത് കുടുംബാംഗം. മക്കൾ:പരേതനായ ജോർജ്,തോമസ്,അപ്പച്ചൻ,പരേതേയായ മേരിക്കുട്ടി,ഫാ ജോസ് (ലൈബീരിയ),ജോയി,ജോണി (കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മെമ്പർ),ലില്ലി. മരുമക്കൾ:ചിന്നമ്മ,എലമ്മ,ആലീസ്,തോമസ്ലീസി,ലൗലി,…
Read More » -
News
സേക്രഡ് ഹാർട്ട് യു.പി സ്കൂൾ 77-ാം വാർഷികം ആഘോഷിച്ചു
തിരുവമ്പാടി: തിരുവമ്പാടിയുടെ സ്പന്ദനമായ തലമുറകളുടെ സ്വപ്ന സാക്ഷാത്കാരമായ സേക്രഡ് ഹാർട്ട് യു. പി സ്കൂളിൻ്റെ വാർഷികം മാർച്ച് ഒന്നിന് സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം…
Read More » -
News
തിരുവമ്പാടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി.
തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും…
Read More » -
News
കോഴിക്കോട് എൻഐടിയുമായി കൈകോര്ത്ത് ആസ്റ്റര് മെഡ്സിറ്റി
കോഴിക്കോട്: പഠനം, ഗവേഷണം, സാങ്കേതിക വികസനം എന്നിവയില് സഹകരണം ലക്ഷ്യമിട്ടു കൊണ്ട് കോഴിക്കോട് നാഷണല് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയും ധാരണാപത്രം ഒപ്പിട്ടു. ബയോഎഞ്ചിനീറിങ്ങില്…
Read More » -
News
അംഗൻജ്യോതി- അംഗനവാടികൾക്ക് ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്തു.
കൂടരഞ്ഞി: കേരളം 2050 ൽ നെറ്റ് സീറോ ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷൻ – നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ- പദ്ധതി ഏറ്റെടുത്ത്…
Read More »