-
LOCAL NEWS
ആദ്യം റോഡുപണി, പിന്നെ ഗോളടി!; റോഡുപണിക്ക് വന്ന ജാർഖണ്ഡുകാർ സെവൻസ് കളിക്കാനും
കരുവാരകുണ്ട് :റോഡുപണിക്കു വന്ന ജാർഖണ്ഡ് തൊഴിലാളികൾ ഫുട്ബോൾ മൈതാനത്ത് തിളങ്ങുന്നു. കുട്ടത്തി ഓസ്കാർ ക്ലബ് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ 2 ജാർഖണ്ഡ് ടീമുകളാണ് പങ്കെടുത്തത്. ഇന്നലെ…
Read More » -
KERALA NEWS
മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം
തൃശ്ശൂർ: കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും…
Read More » -
News
ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നവർക്ക് താമരശേരി-മുക്കം- അരീക്കോട് വഴി കെഎസ്ആർടിസി ഉപയോഗപ്പെടുത്താം
മുക്കം: തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ പൊങ്കാലക്കു പോവാൻ ആഗ്രഹിക്കുന്നവർക്ക് താമരശേരി- മുക്കം – അരീക്കോട് വഴിയുള്ള തിരുവനന്തപുരം ബസ്സുകൾ താഴെ ചേർക്കുന്നു. തിരുവനന്തപുരത്തേക്ക് ദിനേന നാല് സർവീസുകളാണുള്ളത്.…
Read More » -
News
കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ…
Read More » -
KERALA NEWS
ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ചയ്ക്ക് മുതൽ ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തു. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി. കമ്മീഷണർ…
Read More » -
KOODARANCHI
കൂമ്പാറ ഗവണ്മെന്റ് എൽ. പി സ്കൂൾ അൻപതാമത് വാർഷികവും യാത്രയായപ്പ് സമ്മേളനംവും നടത്തി
കൂമ്പാറ ഗവണ്മെന്റ് എൽ. പി സ്കൂൾ വാർഷികം തിരുവമ്പാടി എം. എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.32 വർഷം സേവനം ചെയ്ത് സർവീസ് നിന്നും വിരമിക്കുന്ന…
Read More » -
LOCAL NEWS
ഗതാഗതം നിരോധിച്ചു.
കോടഞ്ചേരി:നെല്ലിപ്പൊയിൽ നാരങ്ങാത്തോട് റോഡ് ടാറിങ് നടക്കുന്നതിനാൽ നാളെ ( തിങ്കൾ 6/3/2023) ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. നാരങ്ങാത്തോടിന് പോകേണ്ട യാത്രക്കാർ മീമ്മുട്ടി പുവ്വത്തിൻ ചുവട് വഴിയും,അതുപോലെ…
Read More » -
KERALA NEWS
സീനിയര് ഡോക്ടറെ മര്ദിച്ച സംഭവം അപലപനീയം, കര്ശന നടപടിയെടുക്കും; മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള് മര്ദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ…
Read More » -
KERALA NEWS
കനത്ത ചൂട് അഞ്ച് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സമാന കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നലെ കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട്…
Read More » -
LOCAL NEWS
കുന്ദമംഗലത്ത് ഇന്നു മുതൽ ബസുകൾക്ക് പഞ്ചിങ് സംവിധാനം
കുന്ദമംഗലം : കുന്ദമംഗലത്ത് ഞായറാഴ്ചമുതൽ സ്വകാര്യബസുകൾക്ക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നു. കോഴിക്കോട്ടുനിന്നും മലയോരമേഖലകളിലേക്ക് കുന്ദമംഗലം വഴി പോകുന്ന ബസുകൾക്കാണ് സിറ്റി ട്രാഫിക് പോലീസ് പഞ്ചിങ് ഏർപ്പെടുത്തുന്നത്. ഇതിനായി…
Read More »