MUKKAM
-
News
മുക്കത്ത് രണ്ടിടത്തായി വാഹനാപകടം: ഒരു മരണം
മുക്കം: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനും നെല്ലിക്കാപ്പറമ്പിനുമിടയിലുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ ഒരു മരണം. വലിയ പറമ്പിൽ രാത്രി 8 മണിയോടെയുണ്ടായ അപകടത്തിൽ മണാശ്ശേരി സ്വദേശി ബാബുവാണ്…
Read More » -
News
സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി
മുക്കം: സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഓഫീസർക്ക് മുക്കം പോലീസ് സ്റ്റേഷനിൽ യാത്രയപ്പ് നൽകി. മുക്കം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ.സുമിത് കുമാറിനാണ് യാത്രയയപ്പ് നൽകിയത്. സബ്…
Read More » -
News
ലഹരിക്കെതിരെ പൂതപ്പാട്ടുമായി എൻഎസ്എസ് വളണ്ടിയർമാർ
ചാത്തമംഗലം: ചാത്തമംഗലം ആർഇസി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് ലഹരിക്കെതിരെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത്. വളണ്ടിയർമാരുടെ കലാപരമായ കഴിവുകൾ സമൂഹ നന്മയ്ക്കുതകുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള…
Read More » -
News
മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫീസറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും ഡ്രൈവറുമായ ഷിംജു (38)നെയും അമ്മ ശാന്ത (65) നെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നമംഗലം പയിമ്പ്ര…
Read More » -
News
മുക്കത്ത് തെരുവു നായ ശല്യം രൂക്ഷം
മുക്കം: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. വളർത്തു മൃഗങ്ങൾക്ക് ഉൾപ്പെടെ വൻ ഭീഷണി. അങ്ങാടിയിലും പരിസരത്തും നായ്ക്കളുടെ വിളയാട്ടമാണ്. ബസ് സ്റ്റാൻഡിലും കച്ചവട സ്ഥാപനങ്ങൾക്ക്…
Read More » -
News
വിലക്കയറ്റത്തിനേതിരേ യൂത്ത് കോൺഗ്രസ് സമര ജ്വാല
മുക്കം:കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിനെതിരേയും, രാജ്യത്ത് രൂക്ഷമാകുന്ന വിലക്കറ്റം, ഇന്ധന വിലവർദ്ധന, രൂപയുടെ മൂല്യ തകർച്ച എന്നിവ തടയുന്നതിൽ കേന്ദ്ര സർക്കർ പരാജയപ്പെട്ടു എന്ന് ആരോപിച്ചും യൂത്ത്…
Read More » -
News
കൊടിയത്തൂരും പരിസരത്തും വാഹനമോഷ്ടാക്കൾ വിലസുന്നു
കൊടിയത്തൂർ: കൊടിയത്തൂരിലും പരിസരങ്ങളിലും വാഹനമോഷണം പതിവാകുന്നു. ചുള്ളിക്കാപറമ്പ് എൻ.കെ. അഷ്റഫിന്റെ ബുള്ളറ്റ് കഴിഞ്ഞ രാത്രി 11ഓടെ മോഷണം പോയി.കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് കളവുപോയത്. ചെറുവാടിയിലെ തുഫൈൽ…
Read More » -
News
കാതിൽ കുടുങ്ങിയ കടുക്കൻ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി
മുക്കം ∙ കാതിൽ കടുക്കൻ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാർഥിക്ക് രക്ഷയായി അഗ്നിരക്ഷാസേന. ചാത്തമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുടെ ചെവിയിലാണ് കടുക്കൻ കുടുങ്ങിയത്. ഒരാഴ്ചയോളമായി…
Read More » -
News
ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ കർക്കടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി.
മുക്കം- മലയോര മേഖലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ വാവുബലി തർപ്പണത്തിനായി ഉള്ള മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 28ന്…
Read More » -
News
വയനാട് മണ്ഡലത്തിലെ റോഡ് വികസനത്തിന് രാഹുൽ ഗാന്ധി എം. പി സമർപ്പിച്ച 145 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം.
മുക്കം :വയനാട് പാർലമെൻറ് മണ്ഡലത്തിൽ റോഡ് വികസനത്തിന് രാഹുൽ ഗാന്ധി എം. പി സമർപ്പിച്ച 145 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചു.…
Read More »