-
LOCAL NEWS
താമരശ്ശേരിയിൽ വൻ തീപിടുത്തം
താമരശ്ശേരിയിൽ വൻ തീപിടുത്തം, പഴയ ബസ്സ് സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു, മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. പഴയ സ്റ്റാൻ്റിനു മുന്നിലെ സരോജ്…
Read More » -
LOCAL NEWS
കലാകാരനെ അധിക്ഷേപിച്ച സംഭവത്തിൽ പി.കെ.എസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മുക്കം:മോഹിനിയാട്ട കലാകാരൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമക്കതിരെ പി.കെ.എസ് തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ എം ഏരിയാ…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലേക്ക് അടക്കേണ്ട ഈ വർഷത്തെ കെട്ടിടനികുതി സ്വീകരിക്കുന്നതിനായി മാർച്ച് 28, 29,31 എന്നീ അവധി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Read More » -
LOCAL NEWS
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, യുവാവ് മരിച്ചു
പൂവാട്ടുപറമ്പ്:നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ് വലിയ പരിക്കില്ലാതെ…
Read More » -
LOCAL NEWS
പുതുപ്പാടി മുഹമ്മദ് ഉനൈസ് മൊകായി നിര്യാതനായി
പുതുപ്പാടി: പെരുമ്പള്ളി താമസിക്കുന്ന മുഹമ്മദ് ഉനൈസ് മൊകായി (25) നിര്യാതനായി. പിതാവ്: അസൈനാർ മാതാവ്: ഹസീന. മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 1.15 ന് പെരുമ്പള്ളി ജുമാമസ്ജിദിലും 3.30…
Read More » -
LOCAL NEWS
മഞ്ഞപ്പിത്തം:വിജിലൻസ് സ്ക്വാഡ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ രാത്രി കാല വിജിലൻസ് സ്ക്വാഡ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും തുറന്ന് വച്ച്…
Read More » -
LOCAL NEWS
നാടൊരുമിച്ചു: അങ്ങാടിക്ക് തണലേകാൻ നാട്ടുകാർ രംഗത്തിറങ്ങി
നെല്ലിപ്പൊയിൽ : കടുത്ത വേനലിൽ നാടും നഗരവും വെന്തുരുകുമ്പോൾ നെല്ലിപ്പൊയിൽ അങ്ങാടിക്ക് തണലേകാൻ ഒരു കൂട്ടം ചെറുപ്പക്കാർ മുൻകൈയെടുത്തതിലൂടെ അങ്ങാടിയിൽ എത്തുന്ന അനേകം പേർക്കാണ് ഇപ്പോൾ കടുത്ത…
Read More » -
News
തിരുവമ്പാടി കൊച്ചുക്കടുപ്പിൽ കെ.വി. ചാക്കോ നിര്യാതനായി
തിരുവമ്പാടി: പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്തിരുന്ന ഒറ്റപൊയിൽ കൊച്ചുക്കടുപ്പിൽ കെ.വി. ചാക്കോ (84) നിര്യാതനായി.ഭാര്യ: പരേതയായ മറിയാമ്മമക്കൾ: – റോയ് ജേക്കബ് (റിട്ട. ഹെൽത്ത് ഇൻസ്പെകടർ), റെനി…
Read More » -
LOCAL NEWS
ലോകസഭാ തെരഞ്ഞെടുപ്പ് :എംസിഎംസി- മീഡിയ സെല് പ്രവര്ത്തനം തുടങ്ങി
കോഴിക്കോട്:ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്ട്ടികളും സ്ഥാനാര്ഥികളും നല്കുന്ന പരസ്യങ്ങളുടെ പ്രീ-സര്ട്ടിഫിക്കേഷനു വേണ്ടിയുള്ള മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെല്ലും മാധ്യമ നിരീക്ഷണത്തിനായുള്ള മീഡിയ…
Read More » -
LOCAL NEWS
കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തി
കോടഞ്ചേരി : കടുത്ത ചൂടിന് ആശ്വാസമായി മലയോരമേഖലയിൽ വേനൽ മഴ എത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് 10 ജില്ലകളിൽ ഇന്ന് വേനൽ മഴ എത്തുമെന്ന് പ്രവചിച്ചിരുന്നു.കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും…
Read More »