-
LOCAL NEWS
കോടഞ്ചേരി നെല്ലിപ്പോയിൽ കോഴിഫാമിന് തീ പിടിച്ചു
കോടഞ്ചേരി:നെല്ലിപ്പോയിൽ മീൻമുട്ടി കുന്നിലുള്ള കോഴിഫാമിന് തീപിടിച്ചു. പടർന്നു പിടിച്ച തീ പൂർണ്ണമായി അണച്ചു. മുക്കത്തുനിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്.നിലവിൽ ഫാമിൽ കോഴികൾ…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓണപ്പൂക്കള മത്സരവും കായിക മത്സരവും നടത്തി
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധഎ ഡി എസുകളെ പ്രതിനിധീകരിച്ച് കുടുംബശ്രീ പ്രവർത്തകർ…
Read More » -
LOCAL NEWS
കക്കാടംപൊയിൽ മുഴുവഞ്ചേരിയിൽ ആന്റണി നിര്യാതനായി.
കക്കാടംപൊയിൽ: മുഴുവഞ്ചേരിയിൽ ആന്റണി (അന്തോനി 73) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ചുണ്ടത്തും പൊയിൽ ചുണ്ടക്കുഴി കുടുംബാഗംമക്കൾ,ഉഷ,ബാബു,സുരേഷ്,ജിമ്മി, സന്തോഷ് മരുമക്കൾ : ബിന്ദു ആയം കുടിയിൽ, ജിമ്മി തോണക്കര,…
Read More » -
Uncategorized
ജില്ലാതല വടംവലി മൽസരം സംഘടിപ്പിച്ചു.
തിരുവമ്പാടി:ചരിത്രമുറങ്ങുന്ന മലയോരമണ്ണിന്റെ മടിത്തട്ടിലൊന്നായ അത്തിപ്പാറയിൽ, വിശ്വാസ് സ്വാശ്ശ്രയ സംഘത്തിന്റെഒന്നാം വാർഷികത്തോട് അനുബന്ധിച്ചു പവിത്രം സ്വാശ്രയ സംഘവും ആയി ചേർന്ന് ഒന്നാമത് ജില്ലാതല വടംവലി മൽസരം സംഘടിപ്പിച്ചു.ജനപങ്കാളിത്തം കൊണ്ട്…
Read More » -
LOCAL NEWS
അവശ്യസാധനങ്ങളുടെ വില വർദ്ധനിവിൽ ഇടപെടാത്ത സർക്കാരിനെതിരെ മുസ്ലിം ലീഗ്
കൂടരഞ്ഞി:അവശ്യസാധനങ്ങളുടെ വില വർദ്ധനിവിൽ ഇടപെടാത്ത സർക്കാരിനെതിരെ മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ നിയോജമണ്ഡലം പ്രസിഡന്റ് സി കെ കാസിം ഉൽഘാടനം ചെയ്തു NI…
Read More » -
LOCAL NEWS
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കാണാതായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം:മുക്കം മുത്തേരിയിൽ ഇന്നലെ വൈകിട്ട് ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കാണാതായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ…
Read More » -
LOCAL NEWS
തിരുവമ്പാടി പാതിരമണ്ണ് പരിയാടത്ത് കുഞ്ഞി മുഹമ്മദ് നിര്യാതനായി
തിരുവമ്പാടി: തിരുവമ്പാടി പാതിരമണ്ണ് പരിയാടത്ത് കുഞ്ഞി മുഹമ്മദ് (77) നിര്യാതനായി. ഭാര്യ : ഫാത്വിമ കുട്ടി മക്കൾ : മുഹമ്മദാലി, സുമീറ, റംല, റഹ്യാനത്ത് മരുമക്കൾ :…
Read More » -
LOCAL NEWS
ഈങ്ങാപ്പുഴ റഹ്മത്ത് മൻസിൽ ആയിഷ നിര്യാതയായി
പുതുപ്പാടി: ഈങ്ങാപ്പുഴ റഹ്മത്ത് മൻസിൽ പി.കെ. മുഹമ്മദിന്റെ (ബാർബർ) ഭാര്യ ആയിഷ (64) നിര്യാതയായി.മക്കൾ: അബ്ദുൽ മനാഫ്, ശറഫുദ്ധീൻ, സൗദ, നസ്റീന, റഹ് മ മറിയംമരുമക്കൾ: സലീന…
Read More » -
News
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നാളെ രാവിലെ 8 മുതൽ 5 വരെ വൈദ്യർ ലൈൻ, പുളിയങ്കോട് കുന്ന്. ∙ 8.30 – 10: ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കെടിസി പടി, മല്ലോലിപ്പടി, കളരിക്കൽ,…
Read More » -
LOCAL NEWS
ലഹരി വിരുദ്ധ മിനി മാരത്തോൺ സംഘടിപ്പിച്ചു
മുക്കം:കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ മിനി മാരത്തോൺ സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്…
Read More »