-
LOCAL NEWS
കൂടരഞ്ഞി മാങ്കയത്ത് വാഹനപകടത്തിൽ ഒരു മരണം: 5 പേർക്ക് പരിക്ക്
കൂടരഞ്ഞി: പുഷ്പഗിരിക്ക് സമീപം മാങ്കയത്തുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന് വൈകുന്നേരമാണ് സംഭവം.കൂമ്പാറ ഭാഗത്ത് നിന്നും തടിയുമായി വരുകയായിരുന്ന പിക്കപ്പിൻ്റെ…
Read More » -
LOCAL NEWS
പുതിയാമഠത്തിൽ മറിയക്കുട്ടി നിര്യാതയായി.
തിരുവമ്പാടി:തമ്പലമണ്ണയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ പുതിയാമഠത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. മക്കൾ; ജോയ്, ജോസ്, ലീല, സണ്ണി, പരേതയായ ഗ്രേസി, ബെന്നി,…
Read More » -
LOCAL NEWS
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാ സമിതി, ജൻഡർ വികസനവുമായി റിസോർസ് സെന്റർ ബന്ധപ്പെട്ടു ജാഗ്രത തുടങ്ങിയവയുടെ ഏകോപനത്തിനായി…
Read More » -
Uncategorized
ബോക്സിംഗ് പരിശീലകൻ ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈക്കും
കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കൽ, പൊളിച്ച പീടികയിൽ ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയിൽ ഇയാളുടെ ബൈക്കും കണ്ടെത്തി. രാവിലെ…
Read More » -
LOCAL NEWS
1,100 ലീറ്റർ വാഷും 20 ലീറ്റർ ചാരായവും പിടികൂടി
തിരുവമ്പാടി പുന്നക്കൽ വാഴാങ്കൽ ഭാഗത്ത് ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്ന് 1,100 ലീറ്റർ വാഷും 20 ലീറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി കേസ് എടുത്തു. പ്രിവന്റീവ് ഓഫിസർ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ: ജീപ്പ് റാലി ശ്രദ്ധേയമായി
കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഫ് റോഡ് റെയ്സ് മത്സരങ്ങൾ നടക്കുന്ന കോടഞ്ചേരിയിലേക്ക് 80 ജീപ്പുകൾ കക്കാടംപൊയിലിൽ നിന്നു കോടഞ്ചേരിയിലേക്ക് റാലി…
Read More » -
KODANECHERY
19 വർഷത്തെ രാഷ്ട്രീയ പ്രവർത്തനം – മണിപ്പൂരിലെ കാഴ്ച ഏറ്റവും വേദനാജനകം രാഹുൽ ഗാന്ധി
കോടഞ്ചേരി:രാഹുൽ ഗാന്ധി എം.പി കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എം.പി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ…
Read More » -
News
ബീറ്റ്സ് – ഭിന്നശേഷിക്കാർക്ക് നീന്തൽ തെറാപ്പിയുമായി സമഗ്ര ശിക്ഷ
കോഴിക്കോട്ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികാസത്തിനും പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തിനുമായി ഭിന്നശേഷിക്കാരെ നീന്തൽ പരിശീലിപ്പിക്കുന്ന ബീറ്റ്സ് പദ്ധതിക്ക് തുടക്കം കുറിക്കുന്നു.…
Read More » -
LOCAL NEWS
കൂടരഞ്ഞി കരിങ്കുറ്റി കൊല്ലപ്പിള്ളിൽ ടോമി തോമസ് നിര്യാതനായി
കൂടരഞ്ഞി :കൂടരഞ്ഞി കരിങ്കുറ്റി കൊല്ലപ്പിള്ളിൽ ടോമി തോമസ് (58) നിര്യാതനായി ഭാര്യ : മിനി കേളകത്ത് കുടുംബാംഗം (തിരുവമ്പാടി) മകൻ : ഡോണറ്റ് ടോം ബാഗ്ലൂർ സംസ്ക്കാരം…
Read More » -
LOCAL NEWS
യുദ്ധവിരുദ്ധ ദിനം ആചരിച്ചു
പുല്ലൂരാംപാറ :സെൻറ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ ദിനം ആചരിച്ചു സമാധാനത്തിന്റെ പ്രതീകമായി യു.എൻ.ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന കെട്ടിവച്ച് തോക്കിന്റെ ശില്പ മാതൃകയാണ് സ്കൂൾ ക്യാമ്പസിൽ…
Read More »