-
LOCAL NEWS
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു കുട്ടികളിൽ കാർഗിൽ വിജയത്തിന്റെ പ്രാധാന്യവും അതിനായി പ്രയത്നിച്ച വീര ജവാന്മാരെയും…
Read More » -
LOCAL NEWS
ജനകീയ വിചാരണ:മുൻ എം എൽ എ ജോർജ്ജ് എം തോമസിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം;മുസ്ലിം ലീഗ്
കൊടിയത്തൂർ:ഗുരുതരമായ സാമ്പത്തിക തട്ടിപ്പും അഴിമതിയും നടത്തിയ മുൻ എം.എൽ.എ ജോർജ് എം. തോമസിനെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തുറങ്കിലടക്കണമെന്നു കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ; ക്രോസ് കൺട്രി മത്സരം
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവൽ 2023 ന്റെ ഭാഗമായി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി പ്രൈസ് മണി ക്രോസ് കൺട്രി മത്സരം സംഘടിപ്പിക്കുന്നു.ഈ മാസം 29 ന്…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ-മുണ്ടൂർ റോഡ് തകർന്നു; വാഹന ഗതാഗതം ദുഷ്കരമായി
തിരുവമ്പാടി : ആനക്കാംപൊയിൽ-മുണ്ടൂർ റോഡ് തകർന്ന് വാഹന ഗതാഗതം ദുഷ്കരമായി. ഇരുചക്ര വാഹനങ്ങൾ അടക്കം നിത്യേന ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായി.മുണ്ടൂർ കാലംപാറ കയറ്റത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായതു…
Read More » -
LOCAL NEWS
കൈക്കൂലി വാങ്ങിയ സർവ്വേറെ വിജിലൻസ് പിടികൂടി
താമരശ്ശേരി:കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വേറെ വിജിലൻസ് പിടികൂടി. താലൂക്ക് സർവെയർ നസീർ ആണ് പിടിയിലായത്. സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി സുബൈറിനുള്ള യാത്രയയപ്പ് ചടങ്ങിനിടയാണ് വിജിലൻസ്…
Read More » -
LOCAL NEWS
മണിപ്പൂർ കലാപത്തിനെതിരെ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി
തിരുവമ്പാടി:ആം ആദ്മി പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി. കറുത്ത തുണി ഉപയോഗിച്ച് വായമൂടികെട്ടി നടത്തിയ പ്രതിഷേധ…
Read More » -
LOCAL NEWS
പൈപ്പ് പൊട്ടിയതിനെ തുടർന്ന് എടുത്ത കുഴി. വാഹന യാത്രക്കാർക്ക് വിനയാകുന്നു
തിരുവമ്പാടി:തിരുവമ്പാടി-ഓമശ്ശേരി റോഡിൽ പെട്രോൾ പമ്പിന് സമീപത്തായി പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജലവിതരണ വകുപ്പ് എടുത്ത കുഴി വാഹന യാത്രക്കാർക്ക് വിനയാകുന്നു. രണ്ടുമാസത്തിലധികമായി കുഴി ശരിയായ വിധം മൂന്നാമത്തതിനാൽ…
Read More » -
LOCAL NEWS
ചാരിറ്റി പ്രവർത്തകനും വ്ലോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ ജ്വല്ലറി കവർച്ചയ്ക്കു ശ്രമം; പിടിയിലായി
നരിക്കുനി:ജീവകാരുണ്യ പ്രവർത്തകനും വ്ലോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ പാതിരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിച്ചു പിടിയിലായി. പ്രദേശത്തു രാത്രികാവലിനുണ്ടായിരുന്ന ഗൂർഖയാണു കവർച്ചാശ്രമം പരാജയപ്പെടുത്തിയതും പ്രതികളെ കുടുക്കിയതും. ചാരിറ്റി…
Read More » -
LOCAL NEWS
റോഡിൽ വിള്ളൽ: പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ തടഞ്ഞു
കോടഞ്ചേരി : ഈങ്ങാപ്പുഴ – കണ്ണോത്ത് പുതുതായി നിർമ്മിച്ച റോഡിൽ കുപ്പായക്കോട് പാലത്തിന് സമീപം നിർമ്മാണ പ്രവർത്തനത്തിലെ അപാകത മൂലം വിള്ളൽ ഉണ്ടായ ഭാഗത്ത് റോഡ് നന്നാക്കാൻ…
Read More » -
LOCAL NEWS
കല്ലുരുട്ടി പാറക്കൽ അഹ്മദ്കുട്ടി നിര്യാതനായി
കല്ലുരുട്ടി : പാറക്കൽ അഹ്മദ്കുട്ടി (70) നിര്യാതനായി. കല്ലാരുട്ടി അങ്ങാടിയിൽ പച്ചക്കറി,ചിക്കൻ വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ മക്കൾ :മജീദ്,സാജിദ,സൗജ മരുമക്കൾ:അശ്റഫ്(ഓമശ്ശേരി)ഗഫൂർ(കൊടുവള്ളി)സൗജ(തിരുവമ്പാടി) മയ്യിത്ത് നമസ്കാരം ഇന്ന് (25-07-2023 ചൊവ്വ)…
Read More »