-
LOCAL NEWS
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » -
LOCAL NEWS
കാലവർഷക്കെടുതി: തിരുവമ്പാടി മണ്ഡലത്തിൽ റോഡുകളുടെ പുനരുദ്ധാരണത്തിന് 83 ലക്ഷം
തിരുവമ്പാടി : കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായിത്തീർന്ന മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ 83 ലക്ഷം രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. ദുരന്തനിവാരണവകുപ്പിന്റെ 2022-23 വർഷത്തിൽ കാലവർഷക്കെടുതിമൂലം…
Read More » -
LOCAL NEWS
മണിപ്പൂർ ജനതക്കായി പ്രതിഷേധ റാലി നടത്തി
ആനക്കാംപൊയിൽ:മണിപ്പൂർ ജനതക്കായി പ്രതിഷേധ റാലി നടത്തി, മണിപ്പൂരിൽ സ്ത്രീകൾക്കും,ക്രൈസ്തവസമൂഹത്തിനും എതിരായി നടക്കുന്ന അനീതിക്കു എതിരെ കെ.സി.വൈ.എ൦. എസ്.എ൦.വൈ.എ൦. ആനക്കാ൦പൊയിൽ യൂണിറ്റിന്റെയും, ഇടവക വികാരി ആഗസ്റ്റിൻ പാട്ടാണിയുടെയു൦ നേതൃത്വത്തിൽ…
Read More » -
LOCAL NEWS
ബസ് സ്റ്റോപ്പ് അനുവദിക്കണം, വ്യാപാരികൾ
മുക്കം : അഗസ്ത്യാന്മുഴി കോഴിക്കോട് റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോഴിക്കോട് ഭാഗത്തുനിന്നും അഗസ്റ്റിയാൻമുഴിയിലേക്ക് വരുന്ന…
Read More » -
LOCAL NEWS
തിരുവമ്പാടി മേഖലയിൽ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
തിരുവമ്പാടി: തമ്പലമണ്ണ ഭാഗത്ത് ഇന്നലെ രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം. തമ്പലമണ്ണ അത്തിപ്പാറ റോഡിൽ കെഎസ്ഇബി സബ് സ്റ്റേഷന് സമീപം വീട്ടുമുറ്റത്തു നിന്ന…
Read More » -
LOCAL NEWS
കക്കാടംപൊയിൽ ആടിപ്പാക്കൽ വിജയ ഭവനിൽ സുരേഷ് കുമാർ നിര്യാതനായി.
കൂടരഞ്ഞി :കക്കാടംപൊയിൽ ആടിപ്പാക്കൽ വിജയ ഭവനിൽ സുരേഷ് കുമാർ(62) നിര്യാതനായി. ഭാര്യ: ശകുന്ദള.മകൻ: ആദർശ് നവജ്യോത്.സഹോദരങ്ങൾ: കനകകുമാരി, അജിതകുമാരി, സുഭീഷ് കുമാർ.സംസ്കാരം ഇന്ന് (24-07-2023-തിങ്കൾ) വൈകുന്നേരം 03:00-ന്…
Read More » -
LOCAL NEWS
മുക്കം-അരീക്കോട് റോഡിൽ അപകടങ്ങൾ കുറയുന്നില്ല
മുക്കം: കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകടങ്ങൾ കുറയുന്നില്ല. ഇന്നലെയും 2 അപകടങ്ങൾ. വെള്ളിയാഴ്ചയും അപകടം ഉണ്ടായിരുന്നു. കോടികൾ ചെലവഴിച്ചുള്ള സംസ്ഥാന പാത…
Read More » -
LOCAL NEWS
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ അദ്യം ആധാർ’ ആദ്യ ഘട്ട ക്യാമ്പ് പൂർത്തിയായി
തിരുവമ്പാടി:ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പ് താഴെ തിരുവമ്പാടി നൂറുൽ…
Read More » -
LOCAL NEWS
പുസ്തക സമർപ്പണവും വീട്ടുമുറ്റ പച്ചക്കറി- കൃഷി പരിശീലനവും നടത്തി
മുക്കം: താഴക്കോട് ഗവ: എൽ .പി .സ്കൂൾ ലൈബ്രറിയിലേക്ക് പരിഷത് സംഭാവന ചെയ്ത ലൈബ്രറി പുസ്തകങ്ങളുടെ സമർപ്പണവും രക്ഷിതാക്കൾക്കുള്ള വീട്ടുമുറ്റ പച്ചക്കറി കൃഷി പരിശീലനവും സ്കൂളിൽ നടന്നു…
Read More »