-
LOCAL NEWS
തിരുവമ്പാടി ചേറ്റാനിയിൽ മാത്യു നിര്യാതനായി
തിരുവമ്പാടി: ഇരുമ്പകം ചേറ്റാനിയിൽ മാത്യു (ബേബി-66) നിര്യാതനായി. ഭാര്യ: എൽസി തിരുവമ്പാടി മടിക്കാങ്കൽ കുടുബംഗം. മക്കൾ:ബ്ലെസി( UK), സിറിൽ (UAE), മരുമക്കൾ :ജയൻ (UK), ഹണി (UAE).…
Read More » -
LOCAL NEWS
കൂടത്തായിൽ വീണ്ടും വാഹനപകടം
കൂടത്തായി : കൂടത്തായി അങ്ങാടിയിൽ ഇന്നലെ രാത്രി സൂപ്പർ മാർക്കറ്റിലേക്ക് നിസാൻ പിക്കപ്പ് വാൻ പാഞ്ഞുകയറി. കടകൾക്ക് നാശനഷ്ടം സംഭവിച്ചു. താമരശ്ശേരിയിൽ നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്നു വാഹനം.…
Read More » -
LOCAL NEWS
മഴ : കോഴിക്കോട് ജില്ലയില് എട്ട് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു
കോഴിക്കോട്:കാലവര്ഷം ശക്തമായ സാഹചര്യത്തില് ജില്ലയില് എട്ട് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. എട്ട് ക്യാമ്പുകളിലായി 203 ആളുകളെ മാറ്റിപ്പാര്പ്പിച്ചു. മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. വടകരയില്…
Read More » -
News
കൈതപ്പൊയിൽ ജി.എം. യു. പി സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും
കൈതപ്പൊയിൽ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരളാ സർക്കാർ -പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം 2023 ജൂലൈ 9, ഞായറാഴ്ച്ച ഉച്ചക്ക്…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ (07 ജൂലൈ 2023, വെള്ളി) ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു
Read More » -
LOCAL NEWS
കനത്ത മഴ:കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കോഴിക്കോട്:ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (07-07-2023, വെള്ളി) അവധി…
Read More » -
LOCAL NEWS
ചെമ്പ്കടവ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടരുന്നു
കോടഞ്ചേരി:കാലവർഷം ശക്തമായതോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട വെണ്ടേക്കുംപൊയിൽ എസ്…
Read More » -
LOCAL NEWS
കനത്ത മഴ: വീട്ടിലേക്ക് ഇടിഞ്ഞുവീണ മണ്ണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂട്ടക്കരയിൽ കനത്ത മഴയെ തുടർന്ന് വീടിന് മുകളിലെക്ക് ഇടിഞ്ഞ് വീണ മണ്ണ് ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നീക്കം…
Read More » -
LOCAL NEWS
കോടഞ്ചേരി പറപ്പറ്റ പാലത്തിൽ തടഞ്ഞ മരം മുറിച്ചു മാറ്റി
കോടഞ്ചേരി:മലയോര മേഖലയിൽ പെയ്ത ശക്തമായ മലവെള്ളപ്പാച്ചിലിൽ ചാലിപ്പുഴയിലെ പറപ്പറ്റ പാലത്തിനടിയിൽ മരം വന്നു തടഞ്ഞിരുന്നു. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. ഗ്രാമപഞ്ചായത്ത്…
Read More » -
LOCAL NEWS
ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്
ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക് തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം കക്കാട് ബസ്കൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.തൃശ്ശൂരിൽ നിന്ന് കോഴിക്കോട്…
Read More »