LOCAL NEWS

കൂടത്തായിൽ വീണ്ടും വാഹനപകടം

കൂടത്തായി : കൂടത്തായി അങ്ങാടിയിൽ ഇന്നലെ രാത്രി സൂപ്പർ മാർക്കറ്റിലേക്ക് നിസാൻ പിക്കപ്പ് വാൻ പാഞ്ഞുകയറി. കടകൾക്ക് നാശനഷ്ടം സംഭവിച്ചു. താമരശ്ശേരിയിൽ നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്നു വാഹനം.

കഴിഞ്ഞ മാസം ഇതേ കടയിലേക്ക് ജീപ്പ് കയറി രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റിരുന്നു. റോഡ് നിർമ്മാണത്തിന്റെ അശാസ്ത്രീയതയാണ് വാഹനപകടം വർദ്ധിക്കാൻ കാരണം .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com