
തിരുവമ്പാടി: ഇരുമ്പകം ചേറ്റാനിയിൽ മാത്യു (ബേബി-66) നിര്യാതനായി.
ഭാര്യ: എൽസി തിരുവമ്പാടി മടിക്കാങ്കൽ കുടുബംഗം. മക്കൾ:ബ്ലെസി( UK), സിറിൽ (UAE), മരുമക്കൾ :ജയൻ (UK), ഹണി (UAE). സഹോദരങ്ങൾ :ജോസ്, സണ്ണി, ബാബു, മോളി,ബിജു, പരേതനായ ഷാജി,
സംസ്കാര ശുശ്രുഷ നാളെ (8/7/23 ശനി) ഉച്ചയ്ക്ക് 2.30ന് വസതിയിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ.



