LATEST NEWS
-
koduvaly
നിര്യാതനായി.
ഈങ്ങാപ്പുഴ: എലോക്കരയിൽ താമസിക്കുന്ന മീത്തൽ തൊടുകയിൽ MTC മോയിൻ (68) നിര്യാതനായിദീർഘകാലം ഈങ്ങാപ്പുഴ, കൈതപ്പൊയിൽ എന്നിവിടങ്ങളിൽ മത്സ്യ വ്യാപാരിയായിരുന്നു.ഭാര്യ: കദീജ മക്കൾ: മനാഫ് (കുവൈത്ത്), ജംഷീർ, മുജീബ്,…
Read More » -
LOCAL NEWS
യുഡിഎഫ്സർക്കാരിന്റേത്അവകാശസംരക്ഷണനയം:യു. വി. ദിനേശ്മണി. (ഡികെറ്റിഎഫ്സംസ്ഥാനപ്രസിഡന്റ്)
മണാശ്ശേരി:യുപി എ സർക്കാർ നടപ്പിലാക്കിയസ്ത്രീതൊഴിലാളികളുടെപ്രസവാനുകൂല്യവും, വരുമാനദാതാവായകുടുംബനാഥൻമരണ പ്പെട്ടാൽകുടുംബത്തിന്ന്ലഭിച്ചിരുന്നസാമ്പത്തികസഹായവുംനിർത്തലാക്കിയകേന്ദ്രസർക്കാർതൊഴിലാളിവിരുദ്ധകരിനിയമങ്ങൾതുടരുംബോൾസാമൂഹ്യസുരക്ഷപെൻഷൻഅവകാശമാക്കി, പെൻഷൻലഭിക്കുന്നതിനുള്ളഉപാധി കളിൽമാറ്റംവരുത്തികൂടുതൽവയോജനങ്ങൾക്ക് പെൻഷൻലഭിക്കുന്ന തിന്നും, കർഷകതൊഴിലാളിക്ഷേമനിധിഅംഗങ്ങൾക്ക്റിട്ടയർമെന്റ്ആനുകൂല്യങ്ങൾനൽകാൻ. 150കോടിരൂപഅനുവദിച്ചതും. യുഡിഎഫ്, സർക്കാരിന്റെത്അവകാശസംരക്ഷണനയമാണെന്ന്,ദേശീയകർഷകതൊഴിലാളിഫെഡറേഷൻ(ഡികെറ്റിഎഫ് )തിരുവമ്പാടിനിയോജകമണ്ഡലംകൺവെൻഷൻഉൽഘാടനംചെയ്യവേ. സംസ്ഥാനപ്രസിഡന്റ്. യു. വി. ദിനേശ്മണി. വയോജനക്ഷേമപദ്ധതികൾക്കും,…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്.
അടിവാരം: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്. ഇന്ന് (12-10-2026) രാവിലെ 10 മണിയോടെയാണ് സംഭവം. ബസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ…
Read More » -
KOODARANCHI
ഗ്രീൻസ് കുടുംബസംഗമം നടത്തി.
കൂടരഞ്ഞി : കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര സ്നേഹവും മാനസികാരോഗ്യത്തിന് കരുത്തേകുമെന്ന സന്ദേശവുമായി സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്തുന്നതിലൂടെ…
Read More » -
KODANECHERY
കിഡ് ഗ്ലോവ് സമ്മിറ്റ് 2026 ൽ MHFR ആയി എയ്ബൽ ജോ അജോഷും, സൈബർ ക്യാപ്റ്റൻ ആയി ആദി സമാനും
കൊച്ചി: കേരള ആഭ്യന്തര മന്ത്രാലയത്തിന്റെയും കേരള പോലീസിന്റെയും സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ കുട്ടികളുടെ സൈബർ സുരക്ഷയും മാനസികാരോഗ്യ ബോധവൽക്കരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കിഡ് ഗ്ലോവ് (KID GLOVE…
Read More » -
KODANECHERY
യുഡിഎഫ് ചെയർമാനായി ആൻറണി നീർവേലിൽ ചുമതലയേറ്റു.
കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി ചെയർമാനായി ആൻറണി നീർവേലിൽ ചുമതലയേറ്റു.അനുമോദനയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ…
Read More » -
LOCAL NEWS
കർമ്മ ഓമശ്ശേരിയുടെ ഒന്നാമത് അഖിലകേരള വടംവലി മത്സരം ഒക്ടോബർ 14ന്; കരുത്തരുടെ പോരാട്ടത്തിന് ഓമശ്ശേരി ഒരുങ്ങുന്നു.
ഓമശേരി: ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ കരുത്തായി കഴിഞ്ഞ എട്ടുവർഷത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന കർമ്മ ഓമശ്ശേരി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സംഘടിപ്പിക്കുന്ന ഒന്നാമത്…
Read More » -
KODANECHERY
താമരശ്ശേരി സബ് ജില്ലാ കായികമേള: കണ്ണോത്ത് സെന്റ് ആന്റണീസിന് അഭിമാന നേട്ടം.
കോടഞ്ചേരി: താമരശ്ശേരി സബ് ജില്ലാ കായികമേളയിൽ മിന്നുന്ന പ്രകടനവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂൾ. യു.പി കിഡ്ഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ്…
Read More » -
KOODARANCHI
നിര്യാതനായി.
കൂടരഞ്ഞി : പെരുമ്പൂള മഞ്ഞക്കടവ് നരിവേലി പൂതിയേടത്ത് ജോർജ് (78) നിര്യാതനായി.ഭാര്യ : ചിന്നമ്മ. പനച്ചിയിൽമകൾ : വിജിമരുമകൻ : റീജോ വാളനാകൂഴിയിൽസംസ്ക്കാരം നാളെ 12 –…
Read More » -
KODANECHERY
നിര്യാതയായി
കോടഞ്ചേരി: തിരുഹൃദയ സന്ന്യാസിനി സമൂഹം ചങ്ങനാശ്ശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് കോട്ടയം S.H ഭവന അംഗമായ സി. റോസിറ്റ വലിയമറ്റം S.H (87) നിര്യാതയായി.പരേത നെല്ലിപ്പൊയിൽ വലിയമറ്റം…
Read More »