KODIYATHOOR
-
News
നീറ്റ് വിജയം: റാനിയ എസ്.പിയെ ആദരിച്ചു.
കൊടിയത്തൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച റാനിയ എസ്.പിയെ കൊടിയത്തൂർ സി. എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു.സി. കെ. കാസിം എം. എൽ.…
Read More » -
News
നെൽകൃഷി കർഷകർ ദുരിതത്തിൽ.
കൊടിയത്തൂർ:ഏക്കർ കണക്കിന് വയലുകളിൽ കൃഷി ചെയ്തു സംഭരിച്ച് സിവിൽ സപ്ലൈസിന് നൽകിയതിന്റെ പണം ഇതുവരെയായിട്ടും ബഹുഭൂരിപക്ഷം നെൽകൃഷി കർഷകർക്ക് ലഭിച്ചിട്ടില്ല. ഇത് മൂലം നെൽകൃഷി കർഷകർ ദുരിതത്തിൽ…
Read More » -
News
ഡ്രമ്മിൽ ആരംഭിച്ച കൃഷിയിൽ നൂറു മേനി വിളയിച്ച് എൻഎസ്എസ് വളണ്ടിയർമാർ.
*കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സ്കൂൾ ക്യാമ്പസിൽ ഡ്രമ്മുകളിൽ ആരംഭിച്ച ജൈവകൃഷി ശ്രദ്ധേയമായ വിജയമായി. `പരിമിതമായ സ്ഥലസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ആരംഭിച്ച…
Read More » -
News
സുരക്ഷ പാലിയേറ്റീവ് വനിത ഫോറം ഭാരവാഹികള്‍
കൊടിയത്തൂർ : സുരക്ഷ പാലിയേറ്റീവ് വനിത ഫോറം കൊടിയത്തൂർ മേഖല ഭാരവാഹികളായി എം.പി. ഉമൈബാൻ (ചെയർപെഴ്സണ്‍), എ.ഡബ്ല്യു .നസീം ( കണ്‍വീനർ), ഉഷ കുമാരി കൈതക്കല്‍ (ട്രഷറർ),…
Read More » -
News
അനധികൃത മണല്‍ കടത്തിനെതിരേ എടുത്ത നടപടിക്ക് രണ്ടു ദിവസം മാത്രം ആയുസ്
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരേ കൊടിയത്തൂർ പഞ്ചായത്തിന്റെ നടപടിക്ക് രണ്ട് ദിവസം മാത്രം ആയുസ്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ…
Read More » -
News
തണ്ണീര്‍കുടം സ്ഥാപിച്ച് ജെആര്‍സി വിദ്യാര്‍ഥികള്‍
മുക്കം: വേനല്‍ കനത്ത് ചൂട് അസഹ്യമായതോടെ സഹജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കി ജെആർ സി വിദ്യാർഥികള്‍. പന്നിക്കോട് എയുപി സ്കൂള്‍ വിദ്യാർഥികളാണ് പന്നിക്കോട് അങ്ങാടിയിലെ പൊതുകിണറിന് സമീപം പറവകള്‍ക്കായി…
Read More » -
News
നാല്പത് വര്‍ഷം പഴക്കമുള്ള കോട്ടമുഴി പാലം പുനര്നിര്മ്മാണമാരംഭിച്ചു
കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി മുക്കം ചെറുവാടി (എൻ.എം ഹുസ്സൈൻ ഹാജി) റോഡിലെ കോട്ടമൂഴി പാലം പുനർനിർമ്മിക്കുന്നു. പുനർനിർമ്മാണത്തിന്റെ പ്രാഥമിക പ്രവൃത്തി തുടങ്ങി.…
Read More » -
News
ഇങ്ങനെ ഒരു എസ്എസ്എല്‍സി പരീക്ഷ ഇനി ഉണ്ടാവില്ല ! ഒരേ സെന്ററില്‍ പരീക്ഷ എഴുതാനെത്തിയത് 13 ജോഡി ഇരട്ടകള്‍.
കോഴിക്കോട്: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ചരിത്രത്തില്‍ ഒരുപക്ഷേ ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഗമം ആദ്യമായിരിക്കും. ഒരു കേന്ദ്രത്തില്‍ തന്നെ പരീക്ഷ എഴുതാനെത്തിയ 13 ജോഡി ഇരട്ടകുട്ടികളാണ് കൗതുകമുളവാക്കിയത്.…
Read More » -
News
വന്യമൃഗശല്യം; കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു
കൊടിയത്തൂർ : വന്യമൃഗ ശല്യം രൂക്ഷമായ കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചു.12 എംപാനൽ ഷൂട്ടർമാരുടെയും 8 വേട്ടനായ്ക്കളുടേയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ 6 പന്നികളെ…
Read More » -
News
വന്യമൃഗ ശല്യം; കർഷകർക്കാശ്വാസമായി സോളാർ ഫെൻസിംഗ്
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെ ശല്യം മൂലം കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കർഷകർക്കാശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.…
Read More »