CK KASIM MLA
-
LOCAL NEWS
വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം നിലച്ചിട്ട് മാസങ്ങൾ; എം എൽ എ സന്ദർശിച്ചു.
മുക്കം: ഇതൊന്നു പഴയ രീതിയിലാക്കി തരുമോ സർ ? ഞങ്ങളുടെ കുട്ടികളുടെ കായികപരിശീലനം മുടങ്ങിയിട്ട് വർഷം നാലായി.6 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തി 4 വർഷമായിട്ടും…
Read More » -
LOCAL NEWS
ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു
തിരുവമ്പാടി:ടിഡിആർഎഫ് നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ജീവൻരക്ഷാ പരിശീലന പരിപാടി സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടിഡിആർഎഫ് തിരുവമ്പാടി യൂണിറ്റ്, പഞ്ചായത്ത്,…
Read More » -
aanakkampoyil
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ആനക്കാംപൊയിലിൽ സഹായനിധി കമ്മിറ്റി രൂപീകരിച്ചു.
തിരുവമ്പാടി : അത്യപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച ഡേവിഡ്, ഏറൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി 50 കോടി രൂപ…
Read More » -
KODANECHERY
നാക് അക്രഡിറ്റേഷൻ ലക്ഷ്യം; കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി
കോടഞ്ചേരി: നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി എം.എൽ.എ സി.കെ.…
Read More » -
LOCAL NEWS
സി കെ കാസിം എം എൽ എയുടെ
ട്രീ പദ്ധതി; എൻ.എം.എം.എസ് പരിശീലനം സമാപിച്ചു;
ലക്ഷ്യം കൂടുതൽ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് ജേതാക്കളാക്കുകമുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ദേശീയ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ സി.കെ. കാസിം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കിയ ട്രീ…
Read More » -
LOCAL NEWS
ഐ. സി. എ. ആർ പി. ജി (ജെ. ആർ. എഫ്.)റാങ്ക് ജേതാവിനെ സി. കെ. കാസിം എം. എൽ. എ ആദരിച്ചു.
തിരുവമ്പാടി :-ഐ. സി. എ. ആർ. പി. ജി (ജെ.ആർ. എഫ് )പരീക്ഷയിൽ അഖിലേന്ത്യാ വിഭാഗത്തിൽ നാൽപതാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടി നാടിന് അഭിമാനമായി…
Read More » -
LOCAL NEWS
ബസിന്റെ മുന്‍ചക്രം വിദ്യാര്‍ഥിനിയുടെ കാലില്‍ കയറിയറങ്ങിയ സംഭവം;അനുവദിച്ച
രണ്ട് ലക്ഷം രൂപ കൂടി വിതരണം ചെയ്തു;
നേരത്തെ ഒരു ലക്ഷം നൽകിയിരുന്നുതിരുവമ്പാടി: തിരുവമ്പാടിബസ് സ്റ്റാന്‍ഡില്‍ കെ. എസ്. ആര്. ടി. സി. ബസിന്റെ മുന്‍ ചക്രം കയറി ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിനിക്ക് കെ.എസ്.ആർ.ടി.സി അനുവദിച്ച രണ്ടു…
Read More » -
LOCAL NEWS
രണ്ടുലക്ഷം രൂപകൂടി അനുവദിച്ച് കെ.എസ്.ആർ.ടി.സി.
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രം കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ തുടർച്ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ കൂടി കെ.എസ്.ആർ.ടി.സി എം.ഡി…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത:
നിയമസഭയിൽ സബ്മിഷനുമായി സി.കെ. കാസിം എം.എൽ.എ; മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ.തിരുവമ്പാടി :ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവെച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. വയനാട്ടിലേക്കുള്ള യാത്ര പ്രശ്നം…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിഭിന്നശേഷി കലോത്സവം വിപുലമായ പരിപാടികളോടെ നടന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ശ്രീ. സി.കെ.…
Read More »