-
News
സിഐടിയു കോഴിക്കോട് ജില്ലാ പ്രചരണ ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
കോടഞ്ചേരി : സിഐടിയു ഡിസംബർ 1, 2 തിയ്യതികളിൽ നടത്തുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിഐടിയു ജില്ലാ പ്രിഡിഡണ്ട് മാമ്പറ്റ ശ്രീധരൻ നയിക്കുന്ന ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം…
Read More » -
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി:തോട്ടത്തിൻകടവ്, കാളങ്ങാടൻ സുബൈറിന്റെ മകൻ മുനീർ കെ.എസ് (42) നിര്യാതനായി.മാതാവ്:ഖദീജ.ഭാര്യ :ഷാഹിന (തിരുവമ്പാടി അമ്പലപ്പാറ തടായിൽ കുടുംബാംഗം)മക്കൾ: മുഹമ്മദ് റസൽ,മുഹമ്മദ് റിസാൻ,ആദം ഐസിൻ.സഹോദങ്ങൾ : മുഹമ്മദ് സഹീർ,…
Read More » -
News
നാലാം വളവ്–നൂറാംതോട് റോഡ്; ടെണ്ടർ നടപടികളിലേക്ക് കടന്നു.
കോടഞ്ചേരി: മലയോര മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം വളവിൽ തുടങ്ങി പൊട്ടിക്കൈ വഴി അടിവാരം നൂറാംതോട് റോഡ് നവീകരണ പ്രവൃത്തി ടെണ്ടർ നടപടികളിലേക്ക് കടന്നു.…
Read More » -
News
എസ്.എം.എ. ചികിത്സാ സഹായനിധിയിലേക്ക് ഒന്നേകാൽ ലക്ഷം രൂപ നൽകി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ.
തിരുവമ്പാടി : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.…
Read More » -
News
മുക്കത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
മുക്കം: മണാശ്ശേരി – അമ്പലക്കണ്ടി റോഡിൽ തൂങ്ങംപുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ആലിൻതറ കൈവേലിമുക്ക് അഷ്റഫിന്റെ മകൻ റിഷാദ്, അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ…
Read More » -
News
തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹാദരം.
തിരുവമ്പാടി: തിരുവമ്പാടി കൃഷിഭവനിൽ മൂന്നര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.ഗ്രാമപഞ്ചായത്ത്…
Read More » -
LOCAL NEWS
മണാശേരി – അമ്പലക്കണ്ടി റോഡിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മുക്കം: മണാശ്ശേരി – അമ്പലക്കണ്ടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂങ്ങുംപുറത്ത് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം.ഓമശ്ശേരി…
Read More » -
Uncategorized
മുന്ഗണനാ റേഷന് കാര്ഡുകള് പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാം;
ഡിസംബര് 8 വരെ അവസരംകോഴിക്കോട് :മുന്ഗണനാ റേഷന് കാര്ഡുകള് അനര്ഹമായി കൈവശം വെച്ചിരിക്കുന്നവര്ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര് എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്ഡുകള് കൈവശമുള്ളവരില് അര്ഹത നഷ്ടപ്പെട്ടവര്ക്ക് പിഴയോ…
Read More » -
News
തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു.
തിരുവമ്പാടി: കേരളത്തിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായുള്ള മെഗാ ഡിസ്കൗണ്ട്…
Read More » -
LOCAL NEWS
തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു.
തിരുവമ്പാടി:കേരളത്തിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി വമ്പിച്ച വിലക്കുറവിൽ എല്ലാവിധ…
Read More »