-
LOCAL NEWS
കേരളോത്സവം ഫുട്ബോൾ മേളയിൽ സ്പോർട്ടിംഗ് എഫ്.സി തിരുവമ്പാടിക്ക് കിരീടം
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2026–27ന്റെ ഭാഗമായി കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ 14 ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരങ്ങൾക്ക് തിരുവമ്പാടി…
Read More » -
News
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
തിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമവകുപ്പി ന്റെയും ആഭിമുഖ്യത്തിൽ അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം…
Read More » -
News
നിര്യാതനായി
തിരുവമ്പാടി : അത്തിപ്പാറ പുതുമംഗലത്ത് വേലായുധൻ (82) നിര്യാതനായി. ഭാര്യ : ദേവകി. മക്കൾ : സിന്ധുകുമാരി (സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലുരാംപാറ), സുഭാഷ് (…
Read More » -
News
പഞ്ചഗുസ്തി മൽസരം സംഘടിപ്പിച്ചു.
തിരൂവമ്പാടി: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2026’-ന്റെ ഭാഗമായുള്ള പഞ്ചഗുസ്തി (ആം റെസ്ലിംഗ്) മത്സരം തിരുവമ്പാടി ജിമ്മിൽ നടന്നു.…
Read More » -
News
തിരുവമ്പാടി പഞ്ചായത്ത് കേരളോത്സവം: ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
തിരുവമ്പാടി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2026’-ന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം കോസ്മോസിൻ്റെ നേതൃത്വത്തിൽ ആവേശകരമായി നടന്നു.തിരുവമ്പാടി ബ്രസൂക്ക ടർഫിൽ…
Read More » -
News
സ്വയംതൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിൽ സ്വയംതൊഴിൽ പരിശീലന…
Read More » -
News
ഐ എച്ച് ആർ ഡി യിൽ വീണ്ടും പ്രതീക്ഷ ;എം എൽ എ യും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.അടുത്ത വർഷം മുതൽ പുതിയ കോഴ്സ്.
മുക്കം: രണ്ട് പതിറ്റാണ്ടോളം കാലം നിരവധി വിദ്യാർത്ഥികൾക്ക് ആശ്രയമായി പ്രവർത്തിച്ച ഐ എച്ച് ആർ ഡി കോളേജിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടിയാവുന്നു. ഇതിൻ്റെ ഭാഗമായി ഐഎച്ച്ആർഡി ഡയറക്ടർ,…
Read More » -
LOCAL NEWS
ഓമശ്ശേരിയിൽ കടകൾക്കും ടർഫുകൾക്കും രാത്രി 11മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ല
ഓമശ്ശേരി:ഓമശ്ശേരിഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാഷ്ട്രീയ,സാമൂഹിക, യുവജന, സാംസ്കാരിക, വ്യാപാരി പ്രതിനിധികളുടെ യോഗം ചേർന്നു.കടകളുടെയും ടർഫുകളുടെയും പ്രവർത്തന സമയത്തിൽ യന്ത്രണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ പഞ്ചായത്ത്…
Read More » -
LOCAL NEWS
കൂടെയുണ്ട് തോട്ടുമുക്കം: എസ്.എം.എ ചികിത്സാ ധനസഹായത്തിനായി നാടൊരുമിച്ചു.
തോട്ടുമുക്കം: എസ്.എം.എ ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി തോട്ടുമുക്കം ജനകീയ കൂട്ടായ്മയുടെയും ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ യും ആഭിമുഖ്യത്തിൽ ‘കൂടെയുണ്ട് തോട്ടുമുക്കം’ എന്ന പേരിൽ വിപുലമായ ജനകീയ…
Read More » -
LOCAL NEWS
എയർകണ്ടീഷണർ ഉപയോഗിക്കുമ്പോൾ വൈദ്യുതി ബിൽ കുറയ്ക്കാം; കെ.എസ്.ഇ.ബിയുടെ പ്രധാന നിർദ്ദേശങ്ങൾ
തിരുവനന്തപുരം: വീടുകളിലും ഓഫീസുകളിലും എയർകണ്ടീഷണർ (എസി) ഉപയോഗിക്കുമ്പോൾ വൈദ്യുതി ഉപഭോഗം വൻതോതിൽ കുറയ്ക്കാനും അതുവഴി പണം ലാഭിക്കാനുമുള്ള പ്രധാന നിർദ്ദേശങ്ങളുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി).…
Read More »