MUKKAM
-
News
പുളിക്കകണ്ടത്തിൽ മറിയം നിര്യാതയായി
മുക്കം: (പൂവാറംതോട്) പുളിക്കകണ്ടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (89) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ , റോസിലി , മേരി, ബെന്നി, എൽസി,ജോഷി, ജോബി മരുമക്കൾ: ലാലി…
Read More » -
News
അഗ്നിരക്ഷാസേന പരിശീലനം നൽകി
മുക്കം : മലമുകളിൽ അകപ്പെട്ടവരെയും പ്രളയബാധിതരെയും രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് നൽകിയ പർവതാരോഹണപരിശീലനം ശ്രദ്ധേയമായി. 37 ബാച്ച് ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരുടെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായാണ് പർവതാരോഹണ…
Read More » -
News
‘സിവില്‍ സ്ഫിയര്‍’ ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന് മുക്കത്ത്
മുക്കം :ലിന്റോ ജോസഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന സവിശേഷ വിദ്യാഭ്യാസ പദ്ധതി ‘ഉയരേ’ യുടെ ഭാഗമായി ഹില്‍സിനായി ഐ.എ.എസ് അക്കാദമി…
Read More » -
News
സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് സ്കെച്ച് നല്‍കിയില്ല; അഗസ്ത്യൻമുഴി-കൈതപ്പൊയില്‍ റോഡ് പ്രവൃത്തി വൈകുന്നു
മുക്കം: റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ സർവേ നടപടി പൂർത്തീകരിച്ച് സ്കെച്ച് നല്കാത്തതുമൂലം റോഡ് പ്രവൃത്തി വൈകുന്നു. അഗസ്ത്യൻമുഴി – കൈതപ്പൊയില്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള അഗസ്ത്യൻമുഴി –…
Read More » -
News
കർഷകർക്കൊരു ‘മെഡിക്കൽ ഷോപ്പ്’
മുക്കം: മുക്കം നഗരസഭ കൃഷിഭവൻ 2023-24 ജനാകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ഉൾപെടുത്തിയ ‘പ്ലാന്റ് ഹെൽത്ത് ക്ലിനിക്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി…
Read More » -
News
മുക്കം വെസ്റ്റ് ചേന്ദമംഗല്ലൂർ എംകെ മുഹമ്മദ് കുട്ടി നിര്യാതനായി
മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ എംകെ മുഹമ്മദ് കുട്ടി (79) നിര്യാതനായി. ഭാര്യ : നഫീസ മക്കൾ: അഫ്സൽ ഷാഫി, റാഫി, നൗഷീർ, ഷാഹിന, റസീല സഹോദരങ്ങൾ: കുഞ്ഞോയി.…
Read More » -
News
നിശ്ശബ്ദതയുടെ വാചാലതയിൽ അവർ സുമംഗലികളായി
മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴിയിൽ നടന്ന ഈ കല്യാണം ഏറെ വ്യത്യസ്തവും കൗതുകവും നിറഞ്ഞതുമായിരുന്നു. കല്യാണത്തിന് എത്തിയവരിൽ ഭൂരിപക്ഷം ആളുകളും സംസാരിച്ചിട്ടും ബഹളം ഇല്ലാത്തൊരു കല്യാണം. അഗസ്ത്യൻമുഴി…
Read More » -
News
മുക്കത്ത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.
മുക്കം: മുക്കം നഗരസഭ ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്റർനാഷണൽ ഫെസ്റ്റിവലിനു മുക്കം പീ സീ തീയേറ്ററിൽ തുടക്കമായി. ഫെബ്രുവരി 19 മുതൽ 21 വരെ…
Read More » -
News
രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ – വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും.
മുക്കം: രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ- വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും. രാഹുൽ ഗാന്ധി എംപിയുടെ അതിവേഗ ഇടപെടൽ…
Read More » -
News
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്ക് – ബെഞ്ചുകൾ വിതരണം ചെയ്തു
മുക്കം : പ്രൈമറി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ശിശു സൗഹൃദ പഠന സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും…
Read More »