LOCAL NEWSTHIRUVAMBADY

പുല്ലൂരാംപാറ ചേന്ദംകുളത്ത് ജോസഫിന്റെ ഭാര്യ ഷൈല നിര്യാതയായി.

തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് ജോസഫിന്റെ ഭാര്യ ഷൈല (56) നിര്യാതയായി.

കോടഞ്ചേരി ഓതറുകുന്നേൽ കുടുംബാംഗമാണ് പരേത. മക്കൾ: അൽഫോൻസ, ഡയാന. മരുമകൻ:ലിജോ തടത്തിൽ (പാലക്കാട്)

സംസ്കാരം ഇന്ന് (31-03-2023-വെള്ളി) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com