LOCAL NEWSTHIRUVAMBADY

പുല്ലുരാംപാറ വള്ളിക്കുന്നേൽ  ഡൊമിനിക്ക്  നിര്യാതനായി.

പുല്ലുരാംപാറ: പള്ളിപ്പടിയിലെ ആദ്യകാല സ്റ്റേഷനറി വ്യാപാരിയായിരുന്ന റോയൽ സ്റ്റോഴ്സ് ഉടമ വള്ളിക്കുന്നേൽ  ഡൊമിനിക്ക് (അപ്പച്ചൻ – 73) നിര്യാതനായി.
ഭാര്യ : സാലി കോടഞ്ചേരി  കേളംകുന്നേൽ കുടുംബാംഗം.
മക്കൾ : പ്രിയ (ജർമനി) , നിമിഷ (ഇൻഫോപാർക്ക് എറണക്കുളം), ജിയോ (ബംഗ്ലൂർ)..
മരുമക്കൾ:  വിപിൻ തച്ചനോലി തറപ്പേൽ (പരപ്പ) , ടിബിൻ പാണ്ടമാനായിൽ (കരിയാത്തുംപാറ) , അനീറ്റ കൊച്ചുമാണിപറമ്പിൽ (വിലങ്ങാട്).
സംസ്കാരം നാളെ (07/01/2025)ചൊവ്വ രാവിലെ 11:00 ന് പുല്ലുരാംപാറ
സെന്റ്.ജോസഫ്സ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com