
തിരുവമ്പാടി : പൊന്നാങ്കയം,മാലശ്ശേരി ബേബി(89) നിര്യാതനായി.
ഭാര്യ: അന്നമ്മ അബ്രഹാം.
മക്കൾ:ആനി, ലാലി, ഉഷ,ശാന്തമ്മ,ബെന്നി, സണ്ണി.
മരുമക്കൾ:രാജു പാലക്കയം,സാന്റോ നിലമ്പൂർ,ബേബി പാലക്കാട്,ഷൈനി തൃശ്ശൂർ,ലിസി ചവലപ്പാറ,പരേതനായ ജോസ് ഗൂഡല്ലൂർ.
സംസ്കാരം:നാളെ (28/10/2025) രാവിലെ 09 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം
അടിമണ്ണ് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ചർച്ച് സിമിത്തേരിയിൽ



