-
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിലിൽ പ്രവർത്തിക്കുന്ന ഗ്യാസ് ക്രമറ്റോറിയത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സെപ്തംബർ 16,17,18,19 തിയ്യതികളിൽ ക്രമറ്റോറിയം പ്രവർത്തിക്കുന്നതല്ലന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read More » -
LOCAL NEWS
കോവളം മാരത്തോൺ :തിരുവമ്പാടി സ്വദേശിക്ക് ഒന്നാം സ്ഥാനം
തിരുവമ്പാടി :തിരുവനന്തപുരം കോവളത്ത് വെച്ച് നടന്ന 10 കിലോമീറ്റർ മാരത്തോൺ തിരുവമ്പാടി സ്വദേശിക്ക് വീണ്ടും ഒന്നാം സ്ഥാനം. തിരുവമ്പാടി കറ്റിയാട് താമസിക്കുന്ന റിട്ടയേർട് സൈനിക ഉദ്യോഗസ്ഥൻ കിഴക്കേവീട്ടിൽ മാത്യു…
Read More » -
TECHNOLOGY
നിങ്ങളുടെ വാട്സാപ്പിലെ ഈ സെറ്റിംഗ്സ് ഓൺ അല്ലേ..?
ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളിൽ സജീവമായി തുടരുന്നു. ഇത്തരം തട്ടിപ്പുകൾ വഴി വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുകയും,…
Read More » -
LOCAL NEWS
യു.കെ. അബൂ സഹ്ലക്ക് സംഗീതസ്മൃതി ഒരുക്കി ഇസ്ലാഹിയ കോളജ് പൂർവ വിദ്യാർഥികൾ
മുക്കം: പ്രശസ്ത മാപ്പിളകവിയും ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പൂർവാധ്യാപകനുമായിരുന്ന യു.കെ. അബൂ സഹ്ലക്ക് സംഗീത സ്മൃതി ഒരുക്കി പൂർവ വിദ്യാർഥികൾ. ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ ഓൾഡ് സ്റ്റുഡന്റ്സ്…
Read More » -
LOCAL NEWS
താമരശ്ശേരിയില്‍ നിന്ന് 11 ദിവസം മുമ്പ് കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി
താമരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.വിജിത്തിനെ വൈകിട്ടോടെ നാട്ടില്‍ എത്തിക്കും. കോടഞ്ചേരി…
Read More » -
LOCAL NEWS
നിര്യാതയായി.
കോടഞ്ചേരി : തെയ്യപ്പാറ ഈഴക്കുന്നേൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി.മക്കൾ: ജോയി,പരേതനായ ജോസ്,അന്നക്കുട്ടി കാക്കവയൽ,തങ്കമ്മ പുൽപ്പള്ളി,സാലി മീനങ്ങാടി.മരുമക്കൾ:റാഹേൽ വള്ളിക്കാട്ട്,ഡോ. ഗീത കണ്ണൂർ,ഫീലിപ്പോസ് മുക്കാട്ടുകാവിൽ കാക്കവായൽ,പരേതനായ…
Read More » -
LOCAL NEWS
നിര്യാതനായി.
കൂടരഞ്ഞി : കരിങ്കുറ്റിയിൽ താമസിക്കുന്ന തൊണ്ണംകുഴിയിൽ ജോസഫ് (90) നിര്യാതനായി.ഭാര്യ:പരേതയായ മറിയക്കുട്ടിമക്കൾ : ബാബു, മോളി. മരുമക്കൾ : അൽഫോൻസാ, പരേതനായ കുര്യൻ പൊന്മലകുന്നേൽ.സംസ്കാരം: ഇന്ന് (15/09/2025…
Read More » -
LOCAL NEWS
വിദ്യാലയ മുറ്റത്ത് ചെണ്ടുമല്ലി തോട്ടമൊരുക്കി വിദ്യാർഥികൾ
തിരുവമ്പാടി: വിദ്യാലയ മുറ്റം നിറഞ്ഞിരിക്കുന്ന ചെണ്ടുമല്ലി പൂക്കൾ സന്ദർശകർക്ക് പുത്തൻ ദൃശ്യാനുഭവമായി മാറുന്നു. ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ മുറ്റത്തെ ചെണ്ടുമല്ലി തോട്ടമാണ് ആളുകളെ ആകർഷിക്കുന്നത്.…
Read More » -
LOCAL NEWS
കെ.പി.എസ്.ടി.എ. സ്വദേശ് മെഗാ ക്വിസ്
മുക്കം: കെ.പി.എസ്.ടി.എ. അക്കാദമിക് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്വദേശ് മെഗാ ക്വിസ് 2025 മുക്കം ഉപജില്ലയിൽ എം.കെ.എച്ച്.എം.എം.ഒ. മുക്കം സ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ…
Read More » -
LOCAL NEWS
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തിരുവമ്പാടി ഏരിയാ സമ്മേളനം
മുക്കം:സഹകരണ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ നിയമം മൂലം നിയന്ത്രിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) തിരുവമ്പാടി ഏരിയാസമ്മേളന പ്രമേയത്തിലൂടെ കേന്ദ്ര…
Read More »