-
LOCAL NEWS
തുരങ്കപാത നിർമ്മാണ ഉദ്ഘാടന ആഘോഷത്തിന് വരവറിയിച്ച് വിളംബര ജാഥ നടത്തി
കൂടരഞ്ഞി : സംസ്ഥാനത്തിന്റെയും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കുടിയേറ്റക്കാരുടെയും സ്വപ്ന പദ്ധതിയായ കള്ളാടി – മേപ്പാടി – തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തി ബഹു. കേരള മുഖ്യമന്ത്രി…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിലെ നിയന്ത്രണം നീക്കി; എല്ലാ വാഹനങ്ങൾക്കും നിയന്ത്രണങ്ങളോടെ ചുരത്തിലൂടെ കടന്ന് പോവാം
പുതുപ്പാടി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി.വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ്…
Read More » -
LOCAL NEWS
കെഎസ്ആർടിസി ട്രാവൽ കാർഡ് വിതരണോദ്ഘാടനം
തിരുവമ്പാടി :കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡിന്റെ തിരുവമ്പാടി യുണിറ്റ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യൂനിറ്റ് ഓഫീസർക്ക് നൽകി നിർവഹിച്ചു.നാളെ (30.08.2025) മുതൽ…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത ഉദ്ഘാടനം 31ന് :8.73 കിലോ മീറ്റർ നീളം,നാല് വർഷംകൊണ്ട് പൂർത്തിയാക്കും
കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്റർ നീളത്തിലുമുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നാല് വർഷംകൊണ്ട്…
Read More » -
LOCAL NEWS
ഫോട്ടോ അനാഛാദനം ചെയ്തു
കൊടിയത്തൂർ: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിലുള്ള കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോ അനച്ചാദനം ചെയ്തു. 1945 നവംബർ 23 ന് കൊടിയത്തൂരിലെ സമ്മേളനത്തിൽ പ്രസംഗിച്ചു തിരിച്ചു പോകുമ്പോഴാണ്മുഹമ്മദ്…
Read More » -
LOCAL NEWS
താമരശ്ശേരിയിൽ വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണം, ഏഴ് പവനും, ഒരു ലക്ഷം രൂപയും കവർന്നു.
താമരശ്ശേരി കതിരോട് ഓടർ പൊയിൽ വൽസല (65) ഒറ്റക്ക് താമസിക്കുന്ന കുന്നിൻ മുകളിലെ വീട്ടിലാണ് മോഷണം നടന്നത്.ശുചി മുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടര്‍
പുതുപ്പാടി: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകൾ വേണമെന്നാണ് കളക്ടര്‍…
Read More » -
LOCAL NEWS
താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി
മുക്കം: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ…
Read More » -
LOCAL NEWS
വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ…
Read More » -
LOCAL NEWS
നിര്യാതയായി
കോടഞ്ചേരി:കോലാഞ്ഞിയിൽ വർക്കി പൗലോസിൻ്റെ ഭാര്യ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക കെ.എം. ത്രേസ്യ ( അച്ചാമ്മ ടീച്ചർ-82) നിര്യാതയായി.കല്ലമ്മാക്കൽ കുടുംബാംഗമാണ് പരേത.മകൻ:അഡ്വ.വിനേഷ്.കെ.വി.സംസ്കാരം :പിന്നീട്
Read More »