-
News
ജൻ ഔഷധി മരുന്നുക്ഷാമം പരിഹരിക്കണം: ആർ.ജെ.ഡി.
കൂടരഞ്ഞി : സംസ്ഥാനത്തെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുക്ഷാമം പരിഹരിക്കാനും 14 ജില്ലകളിലും കേന്ദ്ര ഔട്ട്ലെറ്റുകൾ ആരംഭിച്ച് മരുന്നുവിതരണം കാര്യക്ഷമമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്…
Read More » -
News
ഒപ്പം ചേരാം പദ്ധതിയുടെ ഭാഗമായി വാക്കറുകൾ വിതരണം ചെയ്തു.
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) കമ്മ്യൂണിറ്റി പ്രവർത്തനമായ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി ലിസ പെയിൻ ആൻഡ്…
Read More » -
News
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം 22ന്.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ-കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ…
Read More » -
News
നിര്യാതനായി.
തിരുവമ്പാടി : നാല്പത്തുമേനി,എളമക്കണ്ടി വിജയൻ (68) നിര്യാതനായി.ഭാര്യ : സരോജിനിമക്കൾ :വിജില,വിജീഷ്,അനുഷ.മരുമക്കൾ :സുനിൽ,ജെനീഷ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ നടന്നു.
Read More » -
LOCAL NEWS
ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണം ചെയ്തു.
കൂടരഞ്ഞി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സമ്പൂർണ അദാലത്തിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഫാമിലി…
Read More » -
LOCAL NEWS
ജനിതക രോഗം; 3 കുരുന്നുകളെ രക്ഷിക്കാൻ വേണം 50 കോടി
മുക്കം : സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച, ഒറ്റപ്രസവത്തിലെ 3 കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു. മൂവരുടെയും ചികിത്സയ്ക്കും ജീൻ തെറപ്പിക്കും വേണ്ടത് 50…
Read More » -
LOCAL NEWS
തിരുവമ്പാടി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി; ദ്രുതഗതിയിൽ പൂർത്തികരിക്കുമെന്ന് മന്ത്രി
മുക്കം: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ 2028 ഓടെ പൂർത്തീകരിക്കുമെന്ന് ജലവിഭവ…
Read More » -
LOCAL NEWS
മെഡൽ നേട്ടം ശീലമാക്കി ആരോൺ.
തിരുവമ്പാടി :കോഴിക്കോട് ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനത്തോടെ ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ആരോൺ ജോസഫ് അനീഷ്. തിരുവമ്പാടി…
Read More » -
LOCAL NEWS
മുക്കം നഗരസഭാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു.
മുക്കം: ഈ വർഷത്തെ മുക്കം നഗരസഭാ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 17 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരളോത്സവത്തിന്…
Read More » -
LOCAL NEWS
മാർടെക്സ് ഓണം സമ്മാന ഉത്സവ്: വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ‘ഓണം സമ്മാന ഉത്സവ്’ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന…
Read More »