തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃസ്ഥാപിക്കണം: പി.കെ. ഫിറോസിന് നിവേദനം.
ഓമശ്ശേരി: കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ യൂനുസ് അമ്പലക്കണ്ടി കൊടുവള്ളി എം.എൽ.എ.…
Read More » -
കെ.എസ്.ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
നാളെ രാവിലെ 7 30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ മധുരമൂല, വിളക്കാൻതോട് എന്നീ ഭാഗങ്ങളിലുംരാവിലെ എട്ടു മണി മുതൽ വൈകിട്ട് 5 മണി വരെ…
Read More » -
പ്രതിഭകളെ ആദരിച്ചു.
പുല്ലൂരാംപാറ : സെൻ്റ്. ജോസഫ്സ് ഹൈസ്കൂളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു.അനുമോദനം -2026 എന്ന പേരിൽ നടന്ന പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
വിദ്യാഭ്യാസ കായിക ടൂറിസം മേഖലകളിൽ പുതിയ പാക്കേജുകൾ തിരുവമ്പാടിക്ക് സമർപ്പിക്കും; സി കെ കാസിം എം.എൽ.എ.
കൈതപ്പൊയിൽ: വരാൻ പോകുന്ന സർക്കാരിന്റെ ബജറ്റിലും ഭാവി പ്രവർത്തനങ്ങളിലും നൂതനമായ പദ്ധതികൾ വിദ്യാഭ്യാസ കായിക ടൂറിസം മേഖലകളിൽ ഊന്നൽ നൽകി തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും തന്നെ വോട്ട്…
Read More » -
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക നിയമനം: അഭിമുഖം ജൂൺ 18-ന്.
കൊടിയത്തൂർ: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി (O.P) വിഭാഗത്തിലേക്ക് ഡോക്ടർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം (ഇൻ്റർവ്യൂ) ജൂൺ…
Read More » -
കെ എസ് ആർ ടി സി ബസ്സിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര; തിരുവമ്പാടിയിൽ ആവേശോജ്വല തുടക്കം.
തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ അഭിമാനപദ്ധതിയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നുമായ കെ .എസ്.ആർ. ടി. സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി യാത്രപദ്ധതിക്ക്…
Read More » -
ശ്രേയസ് പുലിക്കയം യൂണിറ്റ് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
കോടഞ്ചേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിലെ വിജയ സ്വാശ്രയ സംഘം പുലിക്കയം അങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി നീക്കം ചെയ്തു.സംഘം…
Read More » -
പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു , എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും, യു എസ്…
Read More » -
പരിസ്ഥിതി ദിനാചരണവുമായി സജീവമായി സീനിയർ ചേംബർ.
തിരുവമ്പാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ സ്നേഹ ലീജിയന്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷനിലും കുടുംബാരോഗ്യ കേന്ദ്രത്തിലും…
Read More » -
നാടിന് അഭിമാനമായി മാറിയ യൂസുഫിനെ ആദരിച്ചു.
തിരുവമ്പാടി: 2025-ലെ ഏറ്റവും മികച്ച പ്ലേറ്റ്ലെറ്റ് ഡൊണേഷനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ യൂസുഫ് ചെരങ്ങാതൊടിയെ ആദരിച്ചു. എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് വേദിയിൽ…
Read More »