തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
മുക്കം പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു
മുക്കം: മുക്കം അരീക്കോട് റോഡിൽ മുക്കം പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.ഇന്ന് നടന്ന അപകടത്തിൽ…
Read More » -
ലോകകപ്പ് ആവേശത്തിൽ മാമ്പറ്റ പ്രതീക്ഷയിലെ കുട്ടികൾ; സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
മുക്കം: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഒട്ടും ചോരാതെ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് ഈ…
Read More » -
തൊഴിലിടങ്ങളിൽ വനിതാ സുരക്ഷ ഉറപ്പാക്കണം; ലേബർ കോഡുകൾ പിൻവലിക്കണം: കേരള ആർട്ടിസാൻസ് യൂണിയൻ.
കോഴിക്കോട്: തൊഴിലിടങ്ങളിൽ വനിതകളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്നും, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ അടിയന്തരമായി പിൻവലിക്കണമെന്നും കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ…
Read More » -
കാറ്റിൽ റബ്ബർ മരം കടപുഴകി വീണ് വീട് തകർന്നു.
കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ കാഞ്ഞിരപ്പാറ കളപ്പാട്ട് കെ.എം പൗലോസിന്റെ വീടിന് മുകളിലേക്ക് റബ്ബർ മരം കടപുഴകി വീണ്…
Read More » -
പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനം നടത്തി.
കോടഞ്ചേരി : പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനവും സബ് കമ്മിറ്റികളുടെ പൂർത്തീകരണവും നടത്തി. വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിവിധ ഇവന്റുകൾ നടത്താനും…
Read More » -
ഇന്ധന വിലവർദ്ധനവ് പിൻവലിക്കണം, വ്യാപാരികൾ.
മുക്കം : പാചകവാതകത്തിന്റെയും, പെട്രോളിന്റെയും, ഡീസലിന്റെയും വില അടിക്കടി ഉയർത്തുന്നത് മൂലം ചെറുകിട വ്യാപാര മേഖലയും, പ്രത്യേകിച്ച് ഹോട്ടൽ വ്യവസായവും വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന്ചെറുകുട വ്യാപാരികളുടെയും…
Read More » -
എക്കോ മുക്കം :വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.
മുക്കം : ഉപജില്ലയിലെ പൊതുവിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ എജുക്കേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് മുക്കം (ECCO മുക്കം) 2025-26 കാലയളവിൽ മുക്കം ഉപജില്ലയിൽ നിന്ന് വിരമിച്ച…
Read More » -
അമ്പലക്കണ്ടി-രാജീവ് ഗാന്ധി വയലില് ത്രിമൂര്ത്തികളുടെ പോരാട്ടം.
ഓമശ്ശേരി:നോര്ത്ത് അമേരിക്കന് പുല്മൈതാനിയില് ലോകകപ്പ് പൂരാവേശത്തിന് പന്തുരുളാന് മണിക്കൂറുകള് മാത്രം ബാക്കിനില്ക്കെ, മലബാറിന്റെ ഹൃദയഭൂമിയില് കാല്പ്പന്തിന്റെ ഉന്മാദ തരംഗം അണപൊട്ടിയൊഴുകുകയാണ്. നാടും നഗരവും കൊടിതോരണങ്ങളാലും പെയിന്റിംഗുകളാലും അലങ്കരിക്കപ്പെടുമ്പോള്,…
Read More » -
41 വർഷമായി സുഖദുഃഖങ്ങൾക്ക് അച്ചു കുത്തിയ സരോജിനിക്ക് നാട് യാത്രയയപ്പ് നൽകി.
കൊടിയത്തൂർ :വരണ്ടുണങ്ങിയ മഷി പാഡിൽ അച്ചമർത്തി 41 വർഷമായി സരോജിനി സുഖദുഃഖങ്ങൾ അടങ്ങിയ പോസ്റ്റ് കാർഡിലും പോസ്റ്റ് കവറിലും അച്ചു കുത്തുന്നു.ചേന്ദമംഗലൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റു മാസ്റ്ററായി…
Read More » -
തിരുവമ്പാടിയിൽ കർഷക രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡ് വിതരണം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകർക്കും കർഷക രജിസ്ട്രേഷൻ വഴിയുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കർഷകർ ‘കതിർ’, ‘അഗ്രി സ്റ്റാക്ക്’…
Read More »