തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ; സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു.
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സാംസ്കാരിക സമ്മേളനത്തോടെ സമാപനമായി. നവംബർ ആറിന് കൊടിയത്തൂരിൽ നടന്ന വിളംബര റാലിയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കായിക…
Read More » -
താമരശ്ശേരി സബ്ജില്ലാ കലോത്സവം ഓവറോൾ കലാകിരീടമണിഞ്ഞ് കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ.
കോടഞ്ചേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന താമരശ്ശേരി ഉപജില്ല കലോത്സവത്തിൽ കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. വാശിയേറിയ മത്സരങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ…
Read More » -
മരണത്തിലും മാറാത്ത കാരുണ്യം; SMA കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി മുനീറിന്റെ ‘കുടുക്ക’ സമ്പാദ്യം കൈമാറി മകൻ.
തോട്ടത്തിൻകടവ്: ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് അന്തരിച്ച തോട്ടത്തിൻകടവിലെ മുനീർ ബാക്കിവെച്ച കാരുണ്യത്തിന്റെ മാതൃക തുടർന്ന് മകൻ. അപൂർവ്വ രോഗമായ എസ്എംഎ (SMA) ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായുള്ള ഓഫീസിലേക്ക്,…
Read More » -
നിര്യാതയായി.
വേനപ്പാറ : വേനപ്പാറ പണൂര് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (56) നിര്യാതയായി. കക്കാടംപൊയിൽ പാവയ്ക്കൽ കുടുംബാംഗമാണ് പരേത. മക്കൾ :ജെറീന, ജസ്ന,ജസ്റ്റിൻ. മരുമക്കൾ : ജോബിൻ…
Read More » -
നിര്യാതനായി.
തൊണ്ടിമ്മൽ : വല്ലത്ത് പുത്തൻ വീട്ടിൽ ജനമേ ജയൻ (65) നിര്യാതനായി.തിരുവമ്പാടി എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു.ഭാര്യ : വസന്തകുമാരി ഉള്ളാട്ട് ( താത്തൂർ പൊയിൽ ) .മക്കൾ :…
Read More » -
മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി ഫുഡ് ഫെസ്റ്റുമായി കൂമ്പാറ ഫാത്തിമ ബി.എച്ച്.എസ്.എസ്.
കൂടരഞ്ഞി : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി കൈത്താങ്ങൊരുക്കി കൂമ്പാറ ഫാത്തിമ ബി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. കുട്ടികളുടെ ചികിത്സാ…
Read More » -
കല്ലുരുട്ടിയിലെ എസ്.എം.എ ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി നെല്ലിപ്പൊയിൽ വിജയ വായനശാല 1.16 ലക്ഷം രൂപ കൈമാറി.
കോടഞ്ചേരി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി നെല്ലിപ്പൊയിൽ വിജയ വായനശാല സമാഹരിച്ച 1,16,000 (ഒരു ലക്ഷത്തി പതിനാറായിരം)…
Read More » -
എസ് എം എ ബാധിച്ച കുരുന്നുകൾക്ക് കൈത്താങ്ങായി പള്ളിക്കൂടം 1987 എസ്.എസ്.എൽ.സി ബാച്ച്.
കോടഞ്ചേരി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി കോടഞ്ചേരി ‘പള്ളിക്കൂടം’ 1987 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ 50,000…
Read More » -
ഇന്ദിരാഗാന്ധി അനുസ്മരണവും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു.
കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 109-ാം ജന്മദിന അനുസ്മരണവും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പൈകയിലിന്റെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു. കോടഞ്ചേരി…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ സർക്കാർ പോളിടെക്നിക്; നടപടികൾ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എൽ.എ.
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ അനുവദിച്ച സർക്കാർ പോളിടെക്നിക് കോളജിന്റെ പ്രവർത്തനം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ…
Read More »