
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ മുൻ മലഞ്ചരക്ക് വ്യാപാരി പാമ്പിഴഞ്ഞപാറ അയനിക്കുണ്ടൻ കുഞ്ഞാലി ഹാജി (കാക്കു-75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ (ഫ്രാൻസ്),മുജീബ് (ഖത്തർ) ,സജിത (താത്തൂര്),നസീമ (ഓമശ്ശേരി),ഫൗസിയ (പാമ്പിഴഞ്ഞപാറ). മരുമക്കൾ: മൂസക്കുട്ടി, ബഷീർ, സിദ്ധീഖ്. ഖബറടക്കം ഇന്ന് (03-12-2024-ചൊവ്വ) രാവിലെ 10:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.
l



